Fri. Apr 26th, 2024
മുംബൈ:

ഓല, യൂബര്‍ കമ്പനികൾക്ക് പിന്നാലെ  വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അലൈറ്റ് എന്ന പുതിയ ക്യാബ് സേവനത്തിന് തുടക്കമിടുന്നു. അടുത്ത മൂന്നുവര്‍ഷംകൊണ്ട് അലൈറ്റ് നിരയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. കോര്‍പ്പറേറ്റ് ജീവനക്കാരെ ലക്ഷ്യമിട്ട് തുടങ്ങുന്ന ‘മൊബിലിറ്റി സര്‍വീസസ്’ ആണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam