Sat. Apr 20th, 2024
മുംബൈ:

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനാൽ  ഈ ​വ​ര്‍​ഷ​വും അ​ടു​ത്ത​ വ​ര്‍​ഷ​വും ഇന്ത്യ​യു​ടെ സാമ്പത്തിക വ​ള​ര്‍​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​യു​മെന്ന് ​റേ​റ്റിം​ഗ് ഏജന്‍സിയായ ഫി​ച്ച്‌ സൊലൂഷൻസ്. ആ​വ​ശ്യം കു​റ​യു​ന്ന​തും ഘ​ട​കപ​ദാ​ര്‍​ഥ​ങ്ങ​ളു​ടെ ലഭ്യ​ത ത​ട​സ​പ്പെ​ടു​ന്ന​തുമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നും ഫി​ച്ച്‌ വ്യക്തമാക്കി. 2019-20 സാമ്പത്തിക വ​ര്‍​ഷം വളർച്ച 4.9 ആകുമെന്നും പ്രവചിച്ചിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam