Fri. Apr 26th, 2024

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിൽ 7.78 ശതമാനായി ഉയർന്നുവന്ന് സെന്റര്‍ ഓഫ് മോണിട്ടറിംഗ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്കും വർധിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam