Tue. Nov 19th, 2024

Month: August 2019

കേരളത്തിനെ സഹായിച്ച് ഡി.എം.കെ.

ചെന്നൈ:   കേരളത്തിന് സഹായമെത്തിക്കാൻ ഡി.എം.കെയും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് എത്തിച്ചുകൊടുക്കാൻ അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം മുമ്പ് ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക്…

കെവിൻ വധം: കേസിലെ വിധി ഇന്ന്

കോട്ടയം:   കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ…

പ്രളയക്കെടുതിയിൽ കൈത്താങ്ങായി സുമനസ്സുകൾ

ഈ പ്രളയ കാലത്തു മാധ്യമങ്ങളിൽ മനുഷ്യത്വത്തിന്റെ മുഖമായി മാറിയത് കൊച്ചിക്കാരനായ നൗഷാദ് എന്ന ഫുട്പാത്ത് കച്ചവടക്കാരനായിരുന്നു . തന്റെ ശേഖരത്തിലുള്ള വസ്ത്രമെല്ലാം കെട്ടിപ്പെറുക്കി ചാക്കിലാക്കി സന്നദ്ധ പ്രവർത്തകർക്ക്…

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതിനെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട്…

“പിന്നെ മാളൊക്കെ വന്നപ്പോ എല്ലാരും അവടെ പോയാണ് സാധനം വാങ്ങണത് ” ; നൗഷാദ് മനസ്സിലാക്കി തരുന്ന ചെറുകിടക്കാരുടെ ആകുലതകൾ

കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനു സഹായം ചോദിച്ചെത്തിയ സന്നദ്ധ പ്രവർത്തകർക്ക് തന്റെ വഴിയോര കടയിലെ വസ്ത്രങ്ങളെല്ലാം വാരിക്കെട്ടി നൽകി നമ്മെ ഞെട്ടിച്ച മനുഷ്യനാണ് കൊച്ചിക്കാരനായ നൗഷാദ്. സൗദിയിൽ…

പ്രളയബാധിതർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ

തിരുവനന്തപുരം : പ്രളയ ദുരിത ബാധിതർക്ക് മൂന്ന് മാസം സൗജന്യ റേഷൻ അനുവദിക്കുമെന്ന് മന്ത്രി പി തിലോത്തമൻ. അധിക ധാന്യത്തിന് ആവശ്യം ഉന്നയിച്ച് കേന്ദ്രത്തെ സമീപിച്ചു. ദുരിതാശ്വാസ…

കേരള ജനതയുടെ ദുരിതം കാണാൻ മടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

#ദിനസരികള്‍ 847 ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എന്നാണല്ലോ വിശേഷണം? എന്നിട്ടും കേരളത്തില്‍ പ്രളയം താണ്ഡവമാടുമ്പോള്‍ ഇവിടെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ തൊട്ടടുത്ത രണ്ടു സംസ്ഥാനങ്ങളില്‍‌പ്പോയി ആകാശ നിരീക്ഷണം നടത്തി…

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ നാളെയും അവധി നൽകി; കോഴിക്കോട്ടും തൃശ്ശൂരും നാളെ അവധി

കൊച്ചി:   എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 14 ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. മഴ ശക്തമാകാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക്…

മഴയിൽ നശിച്ചുപോയ പുസ്തകങ്ങൾക്കു പകരം പുസ്തകങ്ങളുമായി പുസ്തകസഞ്ചി

കാഞ്ഞങ്ങാട്:   കനത്ത മഴയില്‍ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി ‘പുസ്തക സഞ്ചി’ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്, അധ്യാപനത്തിന് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കാഞ്ഞങ്ങാട് താമസിക്കുന്ന ഡോ. കൊടക്കാട്…

കൊച്ചിയിലെ നൗഷാദിന് ചാലക്കുടിയില്‍ നിന്നൊരു പിന്‍ഗാമി

  ചാലക്കുടി : കൊച്ചിയിലെ നൗഷാദിനു പിന്നാലെ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഒരു ചാലക്കുടിക്കാരന്‍. ടൗണിലെ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ആന്റോ ഫാഷന്‍ വെയര്‍ ഉടമ ആന്റോയാണ്…