Sun. Jan 19th, 2025

Day: July 25, 2019

ബ്രിട്ടണ്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

ഡല്‍ഹി : ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സന്ദര്‍ശിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.അവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍…

തിരുവനന്തപുരത്തും കോഴിക്കോട്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ആറ്റിങ്ങലില്‍ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000, 200, 500 രൂപയുടെ കള്ളനോട്ടുകെട്ടുകളായിരുന്നു അവയിലുണ്ടായിരുന്നത്. ഈ സംഘത്തിലെ ഒരാളെ…

2022ല്‍ പാകിസ്ഥാന്‍ പൗരനെ ബഹിരാകാശത്തിലെത്തിക്കും: ഫവാദ് ചൗധരി

ഇസ്ലാമാബാദ്: 2022ല്‍ ബഹിരാകാശത്ത് സ്വന്തം പൗരനെ അയക്കാനൊരുങ്ങി പാക്കിസ്ഥാന്‍. അതിനുവേണ്ടിയുളള പദ്ധതിക്ക് തുടക്കമിട്ടതായിയും പാകിസ്ഥാന്‍ അറിയിച്ചു. ബഹിരാകാശത്തേക്ക് അയക്കേണ്ടയാളെ കണ്ടെത്തുന്നത് അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകുമെന്ന് ശാസ്ത്ര…

ഓപ്പോ പിൻമാറി, ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സ്പോൺസർ ബൈജൂസ്‌ ആപ്പ്

മുംബൈ: മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്‌ ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാനൊരുങ്ങുന്നു. ചൈനീസ് മൊബൈല്‍ ബ്രാന്റ് ഓപ്പോ പിന്മാറുന്ന ഒഴിവിലേക്കാണ് ബൈജൂസ് ലേർണിങ്…

ഉത്തർപ്രദേശ്: പീഡനപരാതി നൽകാൻ ചെന്ന പെൺകുട്ടിയെ പോലീസ് അവഹേളിക്കുന്ന ദൃശ്യം പ്രിയങ്ക ഗാന്ധി പുറത്തുവിട്ടു

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ, ലൈംഗിക പീഡന പരാതി നൽകാൻ ശ്രമിച്ച പതിനാറുകാരിയെ ഹെഡ് കോൺസ്റ്റബിൾ അവഹേളിക്കുന്നതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റിലൂടെ പുറത്തുവിട്ടതായി എൻ.ഡി.ടി.വിയുടെ…

സൈനിക സേവനത്തിനൊരുങ്ങി എം.എസ് ധോണി

ഡല്‍ഹി : സൈനിക സേവനത്തിനൊരുങ്ങി ക്രിക്കറ്റ് നായകന്‍ എം.എസ് ധോണി. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെയാണ് ധോണി സൈന്യത്തിന്റെ ഭാഗമാകുക. ക്രിക്കറ്റില്‍ നിന്ന് ഒഴിവെടുത്താണ്…

‘ജയ് ശ്രീറാം’ വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം : ജയ് ശ്രീറാം വിളി പ്രകോപനപരമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനെ കടന്നാക്രമിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ‘ജയ്…

മാസം 199 രൂപയടെ പ്ലാനുമായി നെറ്റ്ഫ്‌ലിക്‌സ്

കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കി നെറ്റ്ഫ്‌ലിക്‌സ്. പ്രതിമാസം വെറും 199 രൂപ നിരക്കിലുളള പ്ലാനാണ് നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. മൊബൈല്‍, ടാബ്‌ലെറ്റ് എന്നിവ മാത്രം ഉപയോഗിക്കുന്ന…

പ്രീ സീസണ്‍ മത്സരങ്ങളില്‍ ലിവര്‍പൂളിന് ജയമില്ലാത്ത മടക്കയാത്ര

അമേരിക്ക: പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായി അമേരിക്കയില്‍ എത്തിയ ലിവര്‍പൂള്‍ ഒരു ജയം പോലും ഇല്ലാതെ ടൂര്‍ അവസാനിപ്പിച്ചു. ഇന്ന് പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങിനോടും സമനില മാത്രമാണ് റെഡ്‌സിന്…

ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍

ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ചുമതലയേറ്റു. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബാറിസ് ജോണ്‍സണ്‍ന്റെ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേല്‍ ചുമതലയേറ്റത്.…