Wed. Dec 18th, 2024

Day: July 23, 2019

വിവരാവകാശ നിയമത്തിനു ചരമ ഗീതം കുറിച്ച് കേന്ദ്ര സർക്കാരിന്റെ നിയമ ഭേദഗതി

ന്യൂഡൽഹി : അധികാര തുടർച്ച ലഭിച്ച മോദി സർക്കാർ ഭരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ തങ്ങളുടെ ഏകാധിപത്യ പ്രവണതകൾ പുറത്തെടുക്കുന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. അതിന്റെ ആദ്യപടിയായാണ് സാധാരണക്കാരന്റെ…

ചൈത്ര തെരേസ ജോൺ ഇനി ഭീകരവിരുദ്ധ സേനാമേധാവി

തിരുവനന്തപുരം: ഭീകരവിരുദ്ധ സേനയുടെ മേധാവിയായി, എസ്.പി. ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ നിയമിച്ചു. 2015 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ്‍, ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന…

ഉത്തരകൊറിയൻ തിരഞ്ഞെടുപ്പിൽ 99.98% പോളിംഗ്

സോൾ: അതിശയിക്കണ്ട, ഉത്തരകൊറിയൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ 99.98% ജനപിന്തുണ നേടി ഒരുവട്ടംകൂടി കമ്മ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നിന്റെ വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയ അവിടെ വിജയിച്ചിരിക്കുന്നു.…

ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോലി

50 ഓവർ ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച വിരാട് കോലി ഐ.സി.സി. ടെസ്റ്റ് ബാറ്റ്സ്‌മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ലോക ക്രിക്കറ്റ്…

ജ്യോതികയുടെ ആരാധകർക്ക് ജാൿപോട്ട്

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാൿപോട്ട് ഓഗസ്റ്റ് 2-ന് പ്രദര്‍ശനത്തിന് എത്തും. രേവതിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എസ്. കല്യാൺ സംവിധാനം ചെയ്തിരിക്കുന്ന ഈ…

യൂണിവേഴ്സിറ്റി കോളേജ് ഉത്തര കടലാസ് ചോർച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ ഉത്തരകടലാസുകളെല്ലാം പരീക്ഷ സമയത്തു നൽകിയതെന്ന് പോലീസ്. കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ.…

കുമാരസ്വാമി സർക്കാരിനെ വിശ്വാസവോട്ട് രക്ഷിച്ചില്ല

ബെംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യ സർക്കാർ ചൊവ്വാഴ്ച നടത്തിയ വിശ്വാസവോട്ടിൽ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് 99 എം.എല്‍.എമാർ അനുകൂലമായും 105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു.…

മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക് അടിക്കുന്നതിനു തുല്യം ; അനിൽ അക്കര

തൃശൂർ : കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര എം.എല്‍.എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാര്‍ വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക്…

കുവൈത്ത്: ഇന്ത്യക്കാരന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദു ചെയ്തു

കുവൈത്ത്:   വാക്കുതർക്കത്തെത്തുടർന്ന് അഫ്ഘാനിസ്ഥാൻ പൌരനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യക്കാരനു വിധിച്ച വധശിക്ഷ കുവൈത്ത് സുപ്രീം കോടതി റദ്ദാക്കി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പ്രതി…

ബോറിസ് ജോൺസൺ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു.ജോണ്‍സണ്‍ നാളെ സ്ഥാനമേൽക്കും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ജോണ്‍സണ്‍ തോൽപ്പിച്ചത്. 45,497 (66 ശതമാനം)…