Fri. Mar 29th, 2024

ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാൿപോട്ട് ഓഗസ്റ്റ് 2-ന് പ്രദര്‍ശനത്തിന് എത്തും.

രേവതിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. എസ്. കല്യാൺ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നടന്‍ സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *