വായ്പ നൽകുമ്പോൾ ബാങ്കുകൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി റിസർവ് ബാങ്ക്
ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകള്‍ നല്കുന്ന വന്‍കിട വായ്പകളില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്.ബി.ഐ. നടപടി.…