31 C
Kochi
Sunday, October 24, 2021

Daily Archives: 29th June 2019

തിരുവനന്തപുരം :തനിക്ക് കഴിഞ്ഞ 23 വർഷമായി ആർ.എസ്.എസുമായി അടുപ്പമുണ്ടെന്നും കേരളത്തിൽ ആർഎസ്എസിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുക്കാൻ പ്രവർത്തിക്കുമെന്നും ഇപ്പോൾ സസ്പെൻഷനിലുള്ള ഡി.ജി.പി ജേക്കബ് തോമസ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് തോമസിന്റെ ഈ വെളിപ്പെടുത്തൽ.ജേക്കബ് തോമസ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആർ.എസ്.എസുമായുള്ള ബന്ധം ജേക്കബ് തോമസ് തുറന്നു പറഞ്ഞിരിക്കുന്നത്.1996 മുതൽ താൻ ആർഎസ്എസുമായി സഹകരിച്ചു പോരുകയാണ്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയല്ല. ഒരു സന്നദ്ധ സംഘടനയാണ്. കേരളത്തിൽ...
റിയോ :കോപ്പ അമേരിക്ക സെമിഫൈനലിൽ ബ്രസീൽ–അർജന്റീന സ്വപ്ന പോരാട്ടം. പാരഗ്വായെ ഷൂട്ടൗട്ടിൽ മറികടന്ന് ബ്രസീലും (4–3) വെനസ്വേലയെ 2–0നു വീഴ്ത്തി അർജന്റീനയും സെമിയിൽ കടന്നു.ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ ആറ് മണിക്ക് ബെലോ ഹൊറിസോന്റിയിലെ മിനെയ്റോ സ്റ്റേഡിയത്തിലാകും ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം നടക്കുക.വെനസ്വേലക്കെതിരെ ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പത്താംമിനിറ്റില്‍ മാര്‍ട്ടിനെസും, എഴുപത്തിനാലാം മിനിറ്റില്‍ ലോ സെല്‍സോയും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. അർജന്റീനയുടെ ഇതിഹാസ താരം...
#ദിനസരികള്‍ 803 രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ / കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് (പതിമൂന്നാം വാർഡ്) ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബി.ജെ.പി. കഴിഞ്ഞ തവണ 527 വോട്ടു നേടി വിജയിച്ച കണ്ണൂരിലെ ധര്‍മ്മടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഇടതുപക്ഷത്തിന് 53 വോട്ടുകള്‍ വര്‍ദ്ധിച്ചുവെന്ന് മാത്രമല്ല ബി ജെ പിയുടെ ഭൂരിപക്ഷം 474 ലേക്ക് കുറയുകയും...
ഇടുക്കി :പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്നുവെന്നും ‍ഇ​യാ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പോ​ലീ​സ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നും വൈദ്യുതി മ​ന്ത്രി എം.എം. മണി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രാജ് കുമാറിനൊപ്പം ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​ൻ പോ​ലീ​സ് അ​വ​സ​രം ഉ​ണ്ടാ​ക്കി. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു.അതിനിടെ നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് രാജ് കുമാറിന്റെ വീട് സന്ദർശിച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു.അതിനിടെ കസ്റ്റഡി കൊല...
കണ്ണൂർ : കണ്ണൂർ സി.പി.എമ്മിലെ ഏറ്റവും ജനകീയനും, സി​.പി​.എം സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ പി.​ജ​യ​രാ​ജ​നെ പ്ര​കീ​ർ​ത്തി​ച്ച് വീ​ണ്ടും ഫ്ല​ക്സ് ബോ​ർ​ഡ്. പാർട്ടി ശക്തികേന്ദ്രമായ ക​ണ്ണൂ​ർ മാ​ന്ധം​കു​ന്നി​ലാ​ണ് ഫ്ല​ക്സ് സ്ഥാപി​ച്ച​ത്. റെ​ഡ് ആ​ർ​മി എ​ന്ന പേ​രി​ലാ​ണ് ബോ​ർ​ഡ് വ​ച്ചി​ട്ടു​ള്ള​ത്. ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കെയാണ് കണ്ണൂർ തളിപ്പറമ്പിലെ മാന്ധംകുണ്ട് എന്ന സ്ഥലത്ത് ബോർഡ് വച്ചത്."ഈ ​ഇ​ട​ങ്ക​യ്യ​നാ​ല്‍ ചു​വ​ന്ന കാ​വി​ക്കോ​ട്ട​ക​ളും പ​ച്ച​ക്കോ​ട്ട​ക​ളും ഒ​രു​പാ​ടു​ണ്ട് ഇ​ങ്ങ് ക​ണ്ണൂ​രി​ല്‍. വാ​ക്കു​കൊ​ണ്ടോ ക​വി​ത കൊ​ണ്ടോ പ്ര​കീ​ര്‍​ത്തി​ച്ച് തീ​ര്‍​ക്കാ​വു​ന്ന...