25 C
Kochi
Wednesday, October 20, 2021
Home Authors Posts by Ishika

Ishika

87 POSTS 0 COMMENTS

മുമ്പേ നടക്കുന്നവള്‍

എങ്ങനെ പോയാലും എന്റെ വര്‍ത്തമാനങ്ങളിപ്പോള്‍ തീവണ്ടിയുമായി ബന്ധപ്പെട്ടതായിരിക്കും. യാത്ര, മനുഷ്യര്‍-ജീവിതം കറങ്ങുന്നത് ഇപ്പോള്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് ചുറ്റുമാണ്.പിന്നെയൊരിക്കലും കാണാത്ത മനുഷ്യരുമായി ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് ഓരോ തീവണ്ടിയാത്രയും. സീസണ്‍ ടിക്കറ്റുകാര്‍ ചിലപ്പോള്‍ പരിചയത്തില്‍ ആയി വരുന്നുണ്ട്. എന്നാലും അതിപരിചയത്തിലേക്ക് വീഴാതിരിക്കാനുള്ള സൂക്ഷ്മതയും ശ്രദ്ധയുമുണ്ട്.എന്തിനാണീ അതിസൂക്ഷ്മതയും ശ്രദ്ധയും...

സല്‍വാ മന്നാ

സൽവയെ കാണുമ്പോഴൊക്കെ അങ്ങനെ പറഞ്ഞു ചിരിച്ചിരുന്നു. അധികം ദൂരമൊന്നും സഞ്ചരിക്കാനാവാത്ത, ഭാഷാപരിജ്ഞാനം കാര്യമായി ഇല്ലാത്ത പ്രവാസത്തിന്റെ ആദ്യ നാളുകളിൽ അടുപ്പക്കാരിയായി കിട്ടിയ പെണ്‍കുട്ടി ആണ് സൽവ.അടുത്തുള്ള പുസ്തകക്കടയിലാണ് അവൾക്ക് ജോലി. ഫിസിക്സും കെമിസ്ട്രിയും വിഷ്വൽ ബേസിക്കും അടുക്കി വെച്ച ഒരു പുസ്തകക്കടയാണത്. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചെറിയ...

സമരമുഖങ്ങളിലെ പെൺകരുത്ത്

അടുക്കളയിൽ സ്ത്രീകളെ തളച്ചിട്ട കാലം അവസാനിച്ചു. അരങ്ങത്തേക്ക് വന്ന സ്ത്രീകൾ ഒരു രാജ്യത്തിന്റെ ചാലക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.നൂറ്റാണ്ടുകളായി കെട്ടിയിട്ട ചങ്ങലകൾ തകർത്തെറിഞ്ഞുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും വേണ്ടി ലോകത്തിന്റെ പലഭാഗങ്ങളിലും സ്ത്രീകൾ ഇന്ന് തെരുവിൽ ഭരണകൂടത്തോട് ഏറ്റുമുട്ടുകയാണ്.സമരമുഖങ്ങളിൽ പോരാടിക്കൊണ്ടിരിക്കുകയും സമരത്തിന്റെ തന്നെ മുഖചിത്രമാവുകയും ചെയ്ത 36...

പോണ്ടിച്ചേരി സർവകലാശാല ബിരുദ ദാന ചടങ്ങിൽ നിന്നും പുറത്താക്കി; സ്വർണ മെഡൽ ബഹിഷ്‌കരിച്ച് വിദ്യാർത്ഥിനി

പുതുച്ചേരി: ഇന്ത്യൻ രാഷ്ട്രപതി മുഖ്യാഥിതിയായി എത്തിയ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങിൽ നിന്നും മലയാളി വിദ്യാർത്ഥിനിയെ പുറത്താക്കി.എം എ മാസ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടിയ റബീഹയെയാണ് അരമണിക്കൂറിലധികം ചടങ്ങു നടക്കുന്ന ഓഡിറ്റോറിയത്തിൽ നിന്നും മാറ്റി നിർത്തിയത്. രാഷ്ട്രപതി തിരികെ മടങ്ങിയത്തിനു ശേഷം മാത്രമാണ് റബീഹയ്ക്ക് ഹാളിൽ തിരികെ...

തലവേദനകളുടെ സിഗ്നല്‍ച്ചുവപ്പുകള്‍

പറിച്ച് നടലും ജിപ്സികളുടേത് പോലുള്ള പെറുക്കിക്കെട്ടലുമായിട്ട് എത്ര നാളായി! ഒരിടത്ത് നിന്നും അന്യമായ മറ്റൊരിടത്തേയ്ക്ക്. സ്നേഹ ബന്ധങ്ങളിൽ നിന്ന് സ്നേഹ ബന്ധങ്ങളിലേയ്ക്ക്. മറവിയിൽ നിന്ന് മറവിയിലേയ്ക്ക്.വീണ്ടുമൊരു പെറുക്കിക്കെട്ടലിൽ കുട്ടികളുടെ ടീസീ മുതൽക്ക് പൊട്ടാതെ അടുത്ത ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിക്കേണ്ട മീൻചട്ടി വരെ മനസ്സിൽ ലിസ്റ്റിടുന്ന നേരത്താണ് മൊബൈൽ കിലുകിലുത്തത്.'കെം ജോ' നാളുകളായി ഒരു...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധ സംഗമം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ പടരുന്നു. ചെറുതും വലുതുമായ നിരവധി സംഘടനകളും കൂട്ടായ്മകളും ഇതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുന്നോട്ട് വരികയാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടു ഡിസംബർ 24 നു എറണാകുളം മറൈൻ ഡ്രൈവിൽ ഭിന്നശേഷിക്കാരായ ആളുകളുടെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രാവിലെ പത്തുമണിക്കാണ്...

‘ ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ പ്രതിഷേധ സംഗമം ഇന്ന്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ പ്രതിഷേധ സംഗമം നടത്തുന്നു. ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട് എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്‌മ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് എറണാകുളം രാജേന്ദ്ര മൈതാനത്തു നിന്ന് ആരംഭിക്കും. രാത്രിയോടെ റാലി ഫോർട്ട് കൊച്ചിയിൽ അവസാനിക്കും. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന സംഗമത്തിൽ ഒട്ടനവധി കലാ പരിപാടികൾ ഉണ്ടാവും....

നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ പിടിച്ചു വാങ്ങിയ സംഭവം: സബ്കളക്ടര്‍ക്കെതിരേ പ്രതിഷേധം ശക്തം

മാനന്തവാടി: യോഗത്തിനിടെ ഫോണില്‍ സംസാരിച്ച മാനന്തവാടി നഗരസഭാ ഉപാധ്യക്ഷയുടെ ഫോണ്‍ സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് പിടിച്ചുവാങ്ങിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. സബ് കളക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.ഐ. മാനന്തവാടി മണ്ഡലം കമ്മിറ്റി സബ്കളക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കളക്ടര്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും ജനപ്രതിധികള്‍ക്ക് പോലും നീതി നിഷേധിക്കുന്നത്...

രജത ജൂബിലിയുടെ ഭാഗമായി നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി സെന്റ് പാട്രിക്സ് സ്കൂൾ

മാനന്തവാടി: രജത ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂള്‍ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പിലാക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമർത്ഥരായ 50 കുട്ടികള്‍ക്ക് പഠനത്തിനായി സ്‌കോളര്‍ഷിപ്പ്, സ്‌കൂളിന് മുന്‍വശത്തായി പൊതു ബസ്‌കാത്തിരിപ്പ് കേന്ദ്രം, വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഗ്രാമീണ ലൈബ്രറികള്‍ക്ക് പുസ്തക വിതരണം, വിദ്യാര്‍ത്ഥികളുടെ വീടുകളില്‍...

തലപ്പുഴ പോസ്റ്റോഫീസിലേക്ക് എൻ ആർ ഇ ജി ഡബ്ല്യു മാർച്ചും ധർണ്ണയും നടത്തി

തലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാതെ കേന്ദ്ര സർക്കാർ തൊഴിലുറപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ എൻ ആർ ഇ ജി വർക്കേഴ്‌ യൂണിയൻ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.തവിഞ്ഞാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാത്രം 3.20 കോടി രൂപ കൂലിയിനത്തിിലും 80 ലക്ഷം രൂപ മെറ്റീരിയൽ...