ബാങ്കിങ് സേവനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനം
തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങള്‍ ലഭിക്കാനായി മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്നോളജി, ഔട്ട്സോഴ്സിങ് മേഖലയിലെ മുന്‍നിരക്കാരായ ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍…