Tue. Oct 22nd, 2024

Month: April 2019

കര്‍ഷകര്‍ക്കെതിരായ പെപ്സികോ കേസ്: പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: പെപ്സിയുടെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ലെയ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്‍റെ പേരില്‍ കര്‍ഷകരെ കോടതി കയറ്റിയ പെപ്‌സികോയ്ക്കും ലെയ്‌സിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ലെയ്‌സില്‍ ഉപയോഗിക്കുന്ന തരം ഉരുളകിഴങ്ങ് കൃഷി…

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങി രമ്യ ഹരിദാസ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാന്‍ ഒരുങ്ങി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാന്‍ അനുവദിക്കണമെന്ന്…

കേരള-ബംഗളൂരു റൂട്ടില്‍ പുതിയ ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിനെ തുടര്‍ന്ന് കേരള-ബംഗളൂരു റൂട്ടില്‍ പുതിയൊരു ട്രെയിനിന് അനുമതി ലഭിക്കാന്‍ സാധ്യത. കേരളത്തില്‍ നിന്നും ബംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി…

ഫോബ്സ് പട്ടികയിലെ ഏക മലയാളി താരമായി മമ്മൂട്ടി

ന്യൂഡല്‍ഹി: 2018ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ താരങ്ങളുടെ ഫോബ്സ് പട്ടികയിലെ ഏക മലയാളി താരമായി മമ്മൂട്ടി. 18 കോടി രൂപ സമ്പാദിച്ച മമ്മൂട്ടി പട്ടികയില്‍ നാല്‍പ്പത്തിയൊന്‍പതാം…

മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന: തിരഞ്ഞെടുപ്പ് നിരീക്ഷകന്‍റെ സസ്പെന്‍ഷന് സ്റ്റേ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഒഡീഷയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകനെ സസ്പെന്‍ഡ് ചെയ്ത നടപടി സ്റ്റേ ചെയ്തു. കഴിഞ്ഞ 18നായിരുന്നു ഇദ്ദേഹത്തെ സസ്പെന്‍ഡ്…

ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണം ; ഇന്ത്യൻ ജുഡീഷ്യറി സർവത്ര ആശയക്കുഴപ്പത്തിൽ

ന്യൂഡൽഹി : ഇന്ത്യൻ ജുഡീഷ്യറി ഇതുവരെ പരിചയമില്ലാത്ത നാടകീയ നടപടികളൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മെയ് 19 നായിരുന്നു സുപ്രീം കോടതിയിലെ മുൻ ജീവനക്കാരി ചീഫ്…

തൊവരിമല സമരം; ചർച്ച പരാജയം

വയനാട്: തൊവരിമലയലിൽ നിന്ന് കുടിയിറക്കിയ ആദിവാസികൾ ഉൾപ്പടെയുള്ളൾ വയനാട് കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല സമരത്തിലാണ്. വയനാട് ബത്തേരിക്കടുത്ത് നിന്ന് ഭൂസമരം നടത്തിയിരുന്നവരെ ഇന്നലെയാണ് ബലം പ്രയോഗിച്ച് സർക്കാർ കുടിയിറക്കിയത്.…

കേരളത്തിൽ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യയതയുള്ളത്. ഇവിടെയെല്ലാം…

അന്തര്‍ സംസ്‌ഥാന ബസുകളില്‍ ജൂണ്‍ ഒന്ന്‌ മുതല്‍ ജിപിഎസ്‌ നിര്‍ബന്ധമാക്കും; ടിക്കറ്റ് നിരക്കു നിശ്ചയിക്കാന്‍ സമിതി

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ലൈസന്‍സ്…

ട്വിറ്റര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി മനീഷ് മഹേശ്വരിയെ നിയമിച്ചു

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി മനീഷ് മഹേശ്വരിയെ നിയമിച്ചു. രാജ്യത്ത് ഉപഭോക്തക്കള്‍ക്കനുസരിച്ചുളള വരുമാനം ഉയര്‍ത്തുക എന്നതാണ് മനീഷിന്റെ പ്രധാന ചുമതല. ട്വി​റ്റ​റി​ന്‍റെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ൽ…