Sun. Dec 29th, 2024

Month: April 2019

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സുരേന്ദ്രനെത്തിയത് തട്ടിപ്പുകേസിലെ പ്രതിയോടൊപ്പം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെത്തിയത് മോഷണക്കേസിലേയും തട്ടിപ്പുകേസിലേയും പ്രതിയെ ഒപ്പം കൂട്ടി. ക്ഷേത്രത്തിലെ ചെമ്പ് പാളികള്‍ മോഷ്ടിച്ച്‌…

രാഹുലിനും പ്രിയങ്കയ്ക്കും ഉജ്വല വരവേല്‍പ്പ് നല്‍കി വയനാട്

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനി‌ര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ്…

കര്‍ണ്ണാടക കോണ്‍ഗ്രസ് സഖ്യം തൂത്തുവാരും; താമര വാടുമെന്ന് പുതിയ സര്‍വ്വെ

ബെംഗളൂരു: രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പരീക്ഷണം നേരിട്ട ആദ്യ സംസ്ഥാനമാണ് കര്‍ണാടക. ജെ.ഡി.എസുമായി സര്‍ക്കാരുണ്ടാക്കാനും ജെ.ഡി.എസിന് മുഖ്യമന്ത്രി പദവി നല്‍കാനുമുള്ള കോണ്‍ഗ്രസിന്‍റെ…

സൈബർ ഹിംസകളിൽ സ്ത്രീകൾ നീതി അർഹിക്കുന്നുവോ?

കേരളത്തിലെ ചെറുപ്പക്കാരികൾ നേരിടുന്ന സൈബർ ഹിംസയെപ്പറ്റി ഞങ്ങൾ അടുത്തിടെ നടത്തിയ ഒരു ചെറുപഠനത്തിൽ വെളിപ്പെട്ട ഒരു കാര്യം രസകരമായിത്തോന്നി. മുന്നൂറിലധികം ബിരുദവിദ്യാർത്ഥിനികൾക്കു നൽകിയ ചോദ്യാവലിയിൽ സ്ത്രീകൾ ഓൺലൈൻ…

രാ​ഹു​ല്‍ എ​ത്തു​ന്നു; പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ്. സ്ഥാനാർത്ഥി​യാ​യ എ.​ഐ​.സി.​സി. അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്നു പ​ത്രി​കാ ​സ​മ​ര്‍​പ്പി​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി രാ​വി​ലെ ഒ​മ്പത​ര​യ്ക്കു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ക​ല്‍​പ്പ​റ്റ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍…

സച്ചിദാനന്ദന് മനസ്സിലാകാത്തതും ജനാധിപത്യത്തിന് മനസ്സിലാകുന്നതും

#ദിനസരികള് 717 വയനാട്ടില്‍, രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമുണ്ടായത് സങ്കുചിതമനസ്സുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ശ്രമഫലമായിട്ടാണെന്നും, രാഹുലിനെപ്പോലെയുള്ള ഒരു ദേശീയ നേതാവ് ആ ശ്രമങ്ങള്‍ക്ക് കീഴടങ്ങരുതായിരുന്നുവെന്നും വിലയിരുത്തുന്ന…

പ്രളയം: സര്‍ക്കാര്‍ വാദങ്ങളെ പൊളിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നത്, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും അമിക്കസ് ക്യൂറി ജേക്കബ് പി.അലക്‌സ്…

റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും

കോഴിക്കോട്: റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന് വേണ്ടി ഇന്ന് പത്രിക സമര്‍പ്പിക്കും. പ്രകാശ് ബാബുവിന്‍റെ പ്രതിനിധിയായിരിക്കും രാവിലെ പതിനൊന്നിന്…

ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍; പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 154 നാമനിര്‍ദേശ പത്രികകള്‍. ഇന്നലെ മാത്രം 41 പത്രികകള്‍ ലഭിച്ചു. കൊല്ലം- കെ.എന്‍.…

പ്രധാനമന്ത്രി ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ രാവണനെ കൊന്നതു താനാണെന്നു പറഞ്ഞേനെ: ചൌധരി അജിത് സിങ്

ഉത്തർപ്രദേശ്: പ്രധാനമന്ത്രി മോദി ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ, താനാണ് രാവണനെ കൊന്നത് എന്ന് അദ്ദേഹം പറയുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് രാഷ്ട്രീയ ലോക് ദൾ മുഖ്യനായ ചൌധരി അജിത് സിങ്,…