Wed. Jan 8th, 2025

Month: April 2019

ശ്രീധന്യയ്‌ക്കെതിരെ വംശീയാധിക്ഷേപം; അപമാനിച്ചയാള്‍ക്ക് കമ്പനിയുമായി ബന്ധമില്ലെന്ന് സിയാല്‍ അധികൃതര്‍

കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ശ്രീധന്യയെ വംശീയമായി അധിക്ഷേപിച്ച്‌ യുവാവ്. ആദിവാസി വിഭാഗത്തില്‍ നിന്ന് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് വിജയം കൈവരിച്ച്‌ ശ്രീധന്യയെപ്പറ്റിയുള്ള…

എം. കെ രാഘവനെതിരായ എഡിറ്റ് ചെയ്യാത്ത ഒളിക്യാമറാ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ടിവി 9

കോഴിക്കോട് : ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. കെ രാഘവന് കുരുക്ക് മുറുകുന്നു. എം.കെ രാഘവനെതിരായ ഒളിക്യാമറാ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാതെ പൂർണരൂപത്തിൽ…

ആന്ധ്രയില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രയില്‍ തെലുങ്കുദേശം പാ‍ര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ മുസ്‌ലിം മതത്തില്‍ നിന്നുള്ളയാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. മുംസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്നും പലിശയില്ലാത്ത…

അയ്യപ്പൻറെ പേരിൽ വോട്ട് അഭ്യർത്ഥന : സുരേഷ് ഗോപി കുരുക്കിൽ

തൃശൂർ: തൃശൂരിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ചതിന് ജില്ലാ കലക്ടർ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.നോട്ടീസിന് 48 മണിക്കൂറിനുള്ളിൽ വിശദീകരണം…

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സ്ഥാനാര്‍ത്ഥി പട്ടികക്ക് നാളെ അന്തിമ രൂപമാകും. 20 മണ്ഡലങ്ങളിലായി 242 നാമനിര്‍ദേശപത്രികകളാണ് അംഗീകരിച്ചിരിക്കുന്നത്.…

വയനാട് മണ്ഡലത്തില്‍ വീണ്ടും റോഡ്ഷോയുമായി രാഹുല്‍ ഗാന്ധി

വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ വീണ്ടും റോഡ്ഷോയുമായി യു.ഡി.എഫ്. സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി. ഈ മാസം 16 നോ 17 നോ പരിപാടി നടത്താനാണ്…

ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡല്‍ഹി: നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ‍ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം യാഥാര്‍ഥ്യത്തിലേക്ക്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സഖ്യത്തിനു വഴങ്ങിയതോടെ സീറ്റ് വിഭജനകാര്യങ്ങള്‍ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി…

2019 തിരഞ്ഞെടുപ്പിലെ ആദ്യവോട്ട് രേഖപ്പെടുത്തി

അരുണാചൽ‌പ്രദേശ്: 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആദ്യത്തെ വോട്ടുകൾ രേഖപ്പെടുത്തി. ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ അംഗങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ടുകൾ ചെയ്തത്. ഇന്തോ- ടിബറ്റൻ ബോർഡർ…

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്രസ്സു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​ തു​റ​ന്ന് വൈ​.എ​സ്‌.ആ​ര്‍. കോ​ണ്‍​ഗ്ര​സ്

വി​ജ​യ​വാ​ഡ: ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ്സു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​ക​ള്‍ തു​റ​ന്ന് വൈ​.എ​സ്‌.ആ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി. കോ​ണ്‍​ഗ്രസ്സി​നോ​ടോ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടോ ത​നി​ക്ക് വി​ദ്വേ​ഷ​മോ എ​തി​ര്‍​പ്പോ ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

344 സീറ്റില്‍ 47 എണ്ണത്തിലും സ്ത്രീകള്‍; സ്ഥാനാർത്ഥികളില്‍ ഏറ്റവുമധികം സ്ത്രീകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് ടിക്കറ്റില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീസംവരണം ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വരുമ്പോഴും തങ്ങളുടെ സ്ഥാനാർത്ഥിപ്പട്ടികയില്‍ സ്ത്രീകളെ വേണ്ടത്ര പരിഗണിക്കാന്‍ ആവേശം കാണിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട…