Sat. Jan 18th, 2025

Day: April 29, 2019

യു.ഡി.എഫിനെതിരെയും കള്ള വോട്ട് ആരോപണം

കണ്ണൂർ : സി.പി.എമ്മിന് പിന്നാലെ യു.ഡി.എഫിനെതിരെയും കണ്ണൂരിൽ കള്ളവോട്ട് ആരോപണം . മുസ്ലിം ലീഗ് പ്രവർത്തകൻ രണ്ടു തവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കല്യാശേരി…

സി.പി.എം ന്യായീകരണം പൊളിഞ്ഞു ; കള്ളവോട്ട് നടന്നുവെന്ന് ടി​ക്കാ​റാം മീണ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കാസർകോട് മൂന്നിടത്തു കള്ളവോട്ട് നടന്നെന്നു കമ്മിഷൻ…

അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ വിലക്ക്

കുവൈത്ത്: അഞ്ച് ആഫ്രിക്കൻ രാജ്യത്തുനിന്നുമുള്ള ഗാർഹികത്തൊഴിലാളികളെ ജോലിക്ക് തിരഞ്ഞെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയതായി കുവൈത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് പ്രഖ്യാപിച്ചു. ഇപ്പോൾ ആകെ 20 രാജ്യങ്ങളിൽ…

യു.എസ്. മെക്സിക്കോ അതിർത്തി: കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം ഡോളർ സംഭാവന നൽകി

വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു. കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ…

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘മോദി പേടി’ ; കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. തുടർച്ചയായി…

കണ്ണൂരിലും കള്ളവോട്ട് ആരോപണം ; കാസർഗോഡ് 90% പോളിംഗ് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

കണ്ണൂർ : കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂർ പഞ്ചായത്തിലും, ചെറുതാഴം പഞ്ചായത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണത്തിന് തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലും കള്ളവോട്ട് നടന്നെന്ന് ആക്ഷേപം. ധർമടം…

റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കും

ന്യൂഡൽഹി: റിസർവ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ടുകൾ ഇറക്കാനൊരുങ്ങുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഉള്ള നോട്ടുകൾ തന്നെയായിരിക്കും. പച്ച കലർന്ന മഞ്ഞ നിറമായിരിക്കും നോട്ടുകൾക്ക്. മറുഭാഗത്ത് എല്ലോറ…

ശ്രീലങ്ക: മുഖം മറച്ചു നടക്കുന്നതിനു നിരോധനം

കൊളംബോ: ശ്രീലങ്കയിൽ, പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മുഖം മറച്ചുനടന്നാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരിക്കും എന്നതിനാലാണ് നിരോധനം. ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേനയാണ് ഈ ഉത്തരവ്…

ഒമർഖയ്യാമിനെ വായിക്കൂ

#ദിനസരികള് 742 ഒമര്‍ഖയ്യാമിനെ വായിക്കുക, വെറുതെ. വെറുതെയെന്നു പറഞ്ഞാല്‍ വെറുതെ. പുഴവക്കത്തു പൂത്തു നില്ക്കുന്ന കടമ്പില്‍ നിന്നും ഒരു പൂവു പൊഴിയുന്നതുപോല, വെറുതെ. ദൂരങ്ങളിലെവിടെയോ നിന്ന് മാരുതന്‍…

72 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ്

മുംബൈ: ലോക്സഭയിലേക്കുള്ള നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് അവസാനഘട്ട വോട്ടെടുപ്പാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഇന്ന് ഒന്നാം ഘട്ട വോട്ടെടുപ്പു നടക്കും. 72…