Fri. Apr 19th, 2024

Day: April 5, 2019

കൊച്ചി ബി.പി.സി.എല്‍. പ്ലാന്റില്‍ വാതക ചോര്‍ച്ച

കൊച്ചി: കൊച്ചി അമ്പലമുകളില്‍ ബി.പി.സി.എല്‍ പാചകവാതക ബോട്ട്ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച. വൈകീട്ട് 6 മണിയോടെയാണ് പ്ലാന്റില്‍ വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ പ്ലാന്റിനുള്ളില്‍ നിന്നും ജീവനക്കാരെ മുഴുവന്‍…

തിരഞ്ഞെടുപ്പിനു ശേഷം ചൌക്കീദാർ ജയിലിൽ പോകുമെന്നു രാഹുൽ ഗാന്ധി

നാഗ്‌പൂർ: തിരഞ്ഞെടുപ്പിനു ശേഷം ചൌക്കീദാർ ജയിലിൽ പോകുമെന്നു രാഹുൽഗാന്ധി പറഞ്ഞു. വ്യാഴാഴ്ച നാഗ്പൂരിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി ഇങ്ങനെ പറഞ്ഞത്. മോദി സർക്കാരിന്റെ…

‘ബെസ്റ്റ് ആക്റ്റർ അവാർഡിനു കണ്ണന്താനത്തിന്റെ പേരു ശുപാർശയിൽ!’

എറണാകുളം : കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ട്രാക്ക് റെക്കോർഡുള്ള വ്യക്തിത്വമാണ് കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനം. ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ ചുരുങ്ങിയ സമയം കൊണ്ട് കേന്ദ്ര…

ഡല്‍ഹിയില്‍ വീണ്ടും എ.എ.പി- കോണ്‍ഗ്രസ് ചര്‍ച്ച

ന്യൂഡല്‍ഹി: സഖ്യമില്ലെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും ഡല്‍ഹിയില്‍ വീണ്ടും എഎപി- കോണ്‍ഗ്രസ് ചര്‍ച്ച സജീവം. നിര്‍ണായക തീരുമാനം ഉടനുണ്ടാകും. ചര്‍ച്ചയ്ക്കും വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോണ്‍ഗ്രസ് നിലപാടു മാറ്റിയതോടെ…

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യ മന്ത്രി

കൊല്ലം: പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാം മാനേജ്മെന്റിലെ പിഴവ് എന്ന് ചൂണ്ടിക്കാട്ടിയുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് മാധ്യമ പ്രചാരണമെന്ന് മുഖ്യമന്ത്രി…

കോണ്‍ഗ്രസ് പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷനെ താക്കീത് ചെയ്തേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്ര‌കടന പത്രികയെ വിമര്‍ശിച്ച നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജ‌ീവ് കുമാറിനെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ താക്കീതു ചെയ്തേക്കുമെന്നു സൂചന. സാമ്പത്തിക വിദഗ്ദ്ധനെന്ന നിലയിലാണെന്നും ഔദ്യോഗിക…

കൊട്ടിയൂര്‍ പീഡനക്കേസ്; റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കൊട്ടിയൂരില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട, ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.…

സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: ജില്ലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മറുനാടന്‍ തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുജിത്ത് ആണ് മരിച്ചത്. പെരുമണ്ണ തമ്മലത്തൂര്‍ കുന്നിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ചയാണ്…

നിശ്ശബ്ദരായിരിക്കാന്‍ എന്തവകാശം?

#ദിനസരികള് 718 ഇന്ത്യയെന്ന മഹാരാജ്യത്തിലെ നൂറ്റിമുപ്പത്തിമൂന്നു കോടി വരുന്ന ജനതയ്ക്കു വേണ്ടി ഒരാള്‍ മാത്രം സംസാരിക്കുക. അവരുടെ സ്വപ്നങ്ങള്‍ അയാള്‍ നിശ്ചയിച്ചുകൊടുക്കുക. അവര്‍ എങ്ങനെ ജീവിക്കണമെന്ന് എങ്ങനെ…

സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 303 പേര്‍: ഇന്നലെ മാത്രം 149 പത്രികകള്‍ സൂക്ഷ്മപരിശോധന ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ നിന്നായി 303 പേര്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു. വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ഏറ്റവും…