Sat. Jan 18th, 2025

Day: September 24, 2021

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; പുതിയ ബാച്ചുകളില്ല,​ വിദ്യാർത്ഥികളുടെ ഉപ​രി​പഠ​നം പ്ര​തി​സ​ന്ധി​യി​ൽ

പാ​ല​ക്കാ​ട്​: ആ​ദ്യ അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​രം പ്ല​സ് വ​ൺ പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കെ, അ​ഡീ​ഷ​ന​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം ജി​ല്ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ ഉ​പ​രി​പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കും. 20 ശ​ത​മാ​നം…

തെരുവു നായ് ശല്യത്തിൽ വലഞ്ഞ് ആറങ്ങോട്ടുകര ടൗൺ

തിരുമിറ്റക്കോട്∙ ആറങ്ങോട്ടുകര ടൗണിൽ തെരുവു നായകൾ യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. രാവും പകലും ടൗണിലും പരിസര പ്രദേശങ്ങളിലും കറങ്ങുകയും തമ്പടിക്കുകയും ചെയ്യുന്ന നായകളുടെ കൂട്ടം കാൽനടയാത്രക്കാരെയും ഇരുചക്ര…

കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസ്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

തൃശൂർ: കൊടകര കുഴൽപണ കവർച്ചാ കേസിൽ തുടരന്വേഷണം വരുന്നതോടെ ബിജെപി വീണ്ടും പ്രതിരോധത്തിലാവുകയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതോടെ മുതിർന്ന ബിജെപി നേതാക്കൾ പ്രതികളാകാനുള്ള സാധ്യത തള്ളി കളയാനാകില്ല.…

തൃക്കാക്കര പണക്കിഴി വിവാദം; അധ്യക്ഷയ്ക്കെതിരെ കൊണ്ടുവന്ന അവിശ്വാസം തള്ളി

കാക്കനാട്∙ പണക്കിഴി വിവാദത്തെ തുടർന്നു തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. അവിശ്വാസം ചർച്ച ചെയ്യാനാവശ്യമായ ക്വോറം തികയാതിരുന്നതിനാലാണിത്. മേഖല മുനിസിപ്പൽ…

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാലയ്‌ക്കിടെ ആന ഇടഞ്ഞു; ഒരാൾക്ക്‌ പരിക്ക്‌

തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവത്തിനിടെ ആന ഇടഞ്ഞു. കൊമ്പൻ പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. നിറമാലയോടനുബന്ധിച്ച് തൊഴാൻ കൊണ്ടുവന്നതായിരുന്നു ആനയെ. ക്ഷേത്രത്തിന്‌ മുൻപിലുള്ള ദീപസ്തംഭം ആന…

വിതച്ചില്ല 12 ഏക്കർ പാടത്ത് കൊയ്ത്തു നടത്തി

കുമരകം: വിതച്ചില്ല, പക്ഷേ കൊയ്ത്തു നടത്തി. പുത്തൻകുളം വീട്ടിൽ സാബു ജോസഫാണ് കൈപ്പുഴമുട്ട് വളപ്പിൽ (കേളക്കരി–വട്ടക്കായൽ) പാടത്ത് നെല്ലു വിതയ്ക്കാതെ കൊയ്ത്തു നടത്തിയത്. 12 ഏക്കർ പാടത്താണ്…

ഇ​ര​വിപേ​രൂരിൽ വാര്‍ഡുതല ആരോഗ്യകേന്ദ്രം

പ​ത്ത​നം​തി​ട്ട: ഇ​ര​വിപേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍ഡു​ത​ല ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തിൻ്റെ ഉ​ദ്ഘാ​ട​ന​വും വാ​ര്‍ഡ് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് പ​ഴ​യ​കാ​വ് മോ​ഡ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ മ​ന്ത്രി വീ​ണ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും.…

കോന്നി ടൂറിസം പദ്ധതിയിൽ കുതിര സവാരിയും

കോന്നി: ജാക്കിൻ്റെ കുളമ്പടിശബ്ദം ഇക്കോ ടൂറിസം മേഖലയിലും വൈകാതെ മുഴങ്ങിക്കേൾക്കും. ആന സവാരിയും കുട്ടവഞ്ചി സവാരിയും ഉൾപ്പെടുന്ന, കോന്നി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയിൽ കുതിര സവാരിയും ഉൾപ്പെടുത്താമെന്ന…

നോക്കുകൂലി ആവശ്യപ്പെട്ട് മർദ്ദനം

പോത്തൻകോട്: നോക്കുകൂലി വാങ്ങരുതെന്ന് സർക്കാരും പൊലിസും ആവർത്തിച്ചു പറഞ്ഞതിനു പുല്ലുവില നൽകി വീണ്ടും അക്രമവും ഗുണ്ടായിസവും. നന്നാട്ടുകാവ് കടുവാക്കുഴിയിൽ ചുമട്ടു തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് കരാറുകാരനെയും മൂന്നു…

ഗോപിക ഗായത്രി ദേവി ബാറ്റ്​സ്​വിമനായി കേരള ടീമിൽ

ഇരവിപുരം(ചിത്രം): കേരളത്തി​ൻെറ യുവനിരക്ക്​ കരുത്തുപകരാൻ കൊല്ലൂർവിള സ്വദേശിനിയായ 17കാരിയും. അണ്ടർ-19 വനിത ക്രിക്കറ്റി​ൻെറ കേരള ടീമിലാണ്​ ഭരത് നഗർ സ്വദേശിയായ ഗോപിക ഗായത്രി ദേവി ബാറ്റ്​സ്​വിമനായി ഇടംപിടിച്ചത്​.…