Sat. Jan 18th, 2025

Day: September 20, 2021

പൊ​ന്നാ​നി​യി​ൽ കൊ​വി​ഡ് വാ​ക്സി​ൻ സുലഭം; എടുക്കാൻ ആളില്ല

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ കൊവി​ഡ് വാ​ക്സി​ൻ യ​ഥേ​ഷ്​​ട​മെ​ങ്കി​ലും കു​ത്തി​വെ​പ്പെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​. ഇ​തി​ന​കം ന​ഗ​ര​സ​ഭ​യി​ലെ പ​കു​തി​യി​ലേ​റെ വാ​ർ​ഡു​ക​ളി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും ഒ​ന്നാം ഡോ​സ് വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.ഒ​രാ​ഴ്ച​ക്ക​കം മു​ഴു​വ​ൻ…

കൊവിഡിലും വിജയക്കുതിപ്പുമായി തിരുവണ്ണൂരിലെ കോട്ടൺമിൽ

കോഴിക്കോട്‌: ആഭ്യന്തര വിപണിയിലെ ആവശ്യം വർദ്ധിച്ചതോടെ തിരുവണ്ണൂർ കോട്ടൺ മില്ലിന്‌ കൊവിഡിലും വിജയക്കുതിപ്പ്‌. മാസങ്ങൾ പിന്നിടുന്തോറും മാസവിറ്റുവരവും പ്രവർത്തന ലാഭവും ഇരട്ടിച്ച്‌ അഭിമാന നേട്ടം നെയ്യുകയാണ്‌ ഈ…

ശക്തൻ നഗറിൽ ഉയരുന്നു ആകാശനടപ്പാലം

തൃശൂർ: ശക്തൻ നഗറിൽ ഉയരുന്ന ആകാശനടപ്പാലത്തിന്റെ  കോൺക്രീറ്റ്‌ തൂണുകളുടെ നിർമാണം പൂർത്തിയായി. ഇതിനുകളിൽ സ്ഥാപിക്കുന്ന സ്‌റ്റീൽ ഫ്രെയിം നിർമാണം പൂർത്തിയായി. വൻ ഭാരമുള്ള ഈ ഫ്രെയിം മഴ…

ജല ക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണവുമായി ജില്ലാ ഭരണകൂടം

ചീമേനി: ജില്ലയിലെ ജല ക്ഷാമത്തിന് പരിഹാരം തേടിയുള്ള അന്വേഷണത്തിന് ജില്ലാ ഭരണകൂടം തുടക്കമിട്ടു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീറിന്റെ നേതൃത്വത്തിലെത്തിയ സംഘം കാക്കടവിലേക്ക് എത്തി. വർഷങ്ങൾക്ക് മുൻപ്…

വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം; ഒരാൾ പിടിയിൽ

മൂവാറ്റുപുഴ∙ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ വർക്‌ഷോപ് ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. മറയൂർ സ്വദേശി സതീശൻ(49) ആണ് പിടിയിലായത്.  ഞായറാഴ്ച രണ്ടരയോടെയാണ്…

ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും

എറണാകുളം: കേരളപ്പിറവി ദിനംമുതൽ എല്ലാ മെട്രോ സ്‌റ്റേഷനുകളിൽനിന്നും ഇലക്‌ട്രിക്‌ ഓട്ടോറിക്ഷകൾ സർവീസ്‌ നടത്തും. 22 മെട്രോ സ്‌റ്റേഷനുകളിൽനിന്ന്‌ സർവീസ്‌ ആരംഭിക്കാൻ കെഎംആർഎല്ലും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ്‌ സഹകരണ…

ബ്രിട്ടീഷുകാർ നിർമിച്ച പാലം പുനർനിർമിക്കുന്നു

മാനന്തവാടി: വർഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ മാനന്തവാടി ചിറക്കര പാലവും പൊളിച്ചുപണിയുന്നു. മാനന്തവാടിയിലെ ഏറ്റവും പഴക്കംചെന്ന പാലങ്ങളിൽ ഒന്നായ ചിറക്കര പാലം നിർമിക്കണമെന്നത്‌ നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ബ്രിട്ടീഷ്‌…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കാണാതായ പരാതിക്കാരൻ മടങ്ങിയെത്തി

തൃശൂർ: കാണാ​തായെന്ന്​ അഭ്യൂഹമുയർന്ന, കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ സി.പി.എമ്മിന് പരാതി നൽകിയ മാടായിക്കോണം കണ്ണാട്ട് വീട്ടിൽ സുജേഷ്​ (37) വീട്ടിൽ തിരിച്ചെത്തി. ഇന്ന്​…

പ്ലാ​സ്​​റ്റി​ക് സാ​ധ​ന​ങ്ങ​ൾ ജീ​വി​തോ​പാ​ധി​ക്കാ​യി ശേ​ഖ​രി​ച്ച്​ ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ

ത​ല​ശ്ശേ​രി: ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​യ ഇ​ബ്രാ​ഹിം സ​ഹ​ധ​ർ​മി​ണി​യെ മു​ച്ച​ക്ര സൈ​ക്കി​ളി​ലി​രു​ത്തി രാ​വി​ലെ മു​ത​ൽ സ​ന്ധ്യ മ​യ​ങ്ങു​ന്ന​തു​വ​രെ നാ​ടു​മു​ഴു​വ​ൻ ക​റ​ങ്ങു​ക​യാ​ണ്. സൈ​ക്കി​ളിൻറെ സീ​റ്റി​ന് പി​ന്നി​ലാ​യി വ​ലി​യൊ​രു ഭാ​ണ്ഡ​ക്കെ​ട്ടു​മു​ണ്ട്. നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ വ​ലി​യ…

ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം; കാളാഞ്ചിറ – പറക്കല്ല് റോഡ് തുറന്നു

തിരുവേഗപ്പുറ ∙ പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങളുടെ കാത്തിരിപ്പിനു സ്വപ്നസാഫല്യം. കാളാഞ്ചിറ, വേളക്കാട്, പറക്കല്ല് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ കാളാഞ്ചിറ – പറക്കല്ല് റോഡ് യാഥാർഥ്യമായി. ഇതോടെ കാളാഞ്ചിറ…