Sat. Jan 18th, 2025

Day: September 18, 2021

സ്വകാര്യ നഴ്സിങ് കോളജിലെ 17 വിദ്യാർത്ഥികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂർ∙ ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക്…

പട്ടാമ്പിയിൽ വൈദ്യുത ഭവന നിർമാണം തുടങ്ങി

പട്ടാമ്പി:  പട്ടാമ്പിയിൽ നിർമിക്കുന്ന മിനി വൈദ്യുതഭവനത്തി​ന്റെ നിർമാണം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്തിൽ മരുതൂർ കൂമ്പൻകല്ലിലെ 33 കെ വി സബ് സ്റ്റേഷനു…

ബൈക്കിലെത്തി വിദ്യാർത്ഥിയുടെ കയ്യിൽ നിന്നും മൊബൈൽഫോൺ തട്ടിയെടുത്തു; യുവാക്കൾ അറസ്റ്റിൽ

വൈപ്പിൻ∙ ബൈക്കിലെത്തി വിദ്യാർത്ഥിയുടെ പക്കൽ നിന്നു വിലയേറിയ മൊബൈൽഫോൺ തട്ടിയെടുത്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. കളമശേരി കൈപ്പടമുകൾ പുതുശ്ശേരി അശ്വിൻ (19), ആലുവ എൻഎഡി ലക്ഷ്മിവിലാസം ആരോമൽ…

അട്ടപ്പാടിയില്‍ മരുന്നുവിതരണം നടന്നത് അനുമതിയില്ലാതെ; ജില്ലാകളക്ടര്‍

പാലക്കാട്: അട്ടപ്പാടിയില്‍ എച്ച് .ആര്‍.ഡി.എസ്, മരുന്ന് വിതരണം നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാകലക്ടര്‍. ആദിവാസി ഊരുകളില്‍ അനധികൃതമായാണ് മരുന്ന് വിതരണം നടത്തിയതെന്ന് ഒറ്റപ്പാലം സബ്കലക്ടര്‍ ഉള്‍പെടെ മൂന്ന്…

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക്…

മലയോരപാത വികസനം; എസ്റ്റിമേറ്റ്​ കണ്ട്​ കണ്ണുതള്ളി നാട്ടുകാർ

ഇ​രി​ട്ടി: മ​ല​യോ​ര​ത്തി‍െൻറ വി​ക​സ​ന​ത്തി​ന് വ​ഴി​തു​റ​ന്ന് എ​ടൂ​ർ- ക​മ്പ​നി​നി​ര​ത്ത്- ആ​ന​പ്പ​ന്തി- അ​ങ്ങാ​ടി​ക്ക​ട​വ്- ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​ൻ ക​ട​വ് മ​ല​യോ​ര പാ​ത​യെ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും പ​ദ്ധ​തി…

പരിശോധന ഇല്ലാതെ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ലാബ് പൂട്ടാൻ നോട്ടിസ്

മഞ്ചേരി: പണം കൊടുത്താൽ, പരിശോധന പോലും നടത്താതെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന ലാബ് താത്ക്കാലികമായി അടച്ചുപൂട്ടാൻ ഉടമയ്ക്ക് നോട്ടിസ് നൽകി. മെഡിക്കൽ കോളേജ് ആശുപത്രിക്കു മുൻപിൽ…

മണ്ണിനെ പൊന്നണിയിക്കാൻ ഒരു കർഷക

പുൽപ്പള്ളി: വീട്ടിലേക്കുള്ള വഴി നീളെ കസ്‌തൂരി മഞ്ഞളും കരിമഞ്ഞളും. മുറ്റത്തിനരികിൽത്തന്നെയുണ്ട്‌ പാഷൻ ഫ്രൂട്ടും ചൗചൗവും. തോട്ടത്തിലേക്കു കയറിയാൽ എഴുപതോളം ഇനം വാഴകളും മറ്റും. മണ്ണിനെ പൊന്നണിയിക്കുന്ന ഒരു…

മുട്ടക്കോഴി പദ്ധതി; കോർപറേഷനെതിരെ വിതരണക്കാർ നിയമ നടപടിക്ക്

കോ​ഴി​ക്കോ​ട്​: ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ കൊ​ല്ലം ന​ട​പ്പാ​ക്കി​യ ‘മ​ട്ടു​പ്പാ​വി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ’ പ​ദ്ധ​തി​ക്ക്​ കൂ​ട്​ വി​ത​ര​ണം ചെ​യ്​​ത ക​മ്പ​നി​ക്ക്​ ല​ഭി​ക്കാ​നു​ള്ള 6.32 ല​ക്ഷം രൂ​പ ല​ഭി​ച്ചി​ല്ലെ​ന്നും ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ നി​ന്ന്​…

എൻഡോസൾഫാൻ ഇരകളോട്‌ സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് ദയാബായി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കാസർഗോഡ് കളക്ടേറ്റിന് മുന്നിൽ സംഘടിപ്പിച്ച മനുഷ്യ മതിൽ…