Sun. Nov 24th, 2024

Month: August 2021

വെള്ളക്കെട്ട്; ജനം അനുഭവിക്കട്ടെ എന്ന മട്ടിലാണ് അധികൃതർ

കുമരകം: ജംക്‌ഷനിലെ വെള്ളക്കെട്ടിൻ്റെ കാര്യം ഇനി ആരോട് പറയാൻ? പലവട്ടം അധികൃതരോടും ജനപ്രതിനിധികളോടും പറഞ്ഞു. ജംക്‌ഷനിലെ വെള്ളക്കെട്ട് ഒന്നു മാറ്റിത്തരാൻ വകുപ്പ് മന്ത്രിയോടു നേരിട്ടു പറയണോ. അതിനായി…

ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി രമ

കരിമണ്ണൂർ: ചിത്രരചനയിൽ തന്റേതായ ശൈലിയിലൂടെ വിസ്മയം തീർക്കുകയാണ്‌ രമ. മൂന്ന്‌ പതിറ്റാണ്ടിനിടയിൽ വരച്ചുകൂട്ടിയ ചിത്രങ്ങൾക്ക് കണക്കില്ല. കൂത്താട്ടുകുളത്തിനു സമീപം മകന്റെ കൂടെ താമസിക്കുന്ന രമയുടെ ജന്മനാട് കരിമണ്ണൂരാണ്.…

പ്രതിസന്ധിയിലായി ജല ജീവൻ മിഷൻ പദ്ധതി

കൊട്ടാരക്കര: ലക്ഷങ്ങൾ പൊടിച്ച് നിർമാണം പാതിവഴിയിലാക്കിയ ശുദ്ധജല പദ്ധതികൾ ഏറ്റെടുക്കാതെ ‘ജലജീവൻ’ മിഷൻ. അന്തമൺ ഉൾപ്പെടെ ഇരുപതോളം ശുദ്ധജല പദ്ധതികൾ ഇതോടെ പ്രതിസന്ധിയിലായി. ജല ജീവൻ മിഷൻ…

അരുവിക്കരയിലെ അ​ന്തി​മ തീ​രു​മാ​നം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ സി ​പി ​എം സ്ഥാ​നാ​ർ​ത്ഥിയു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലു​ണ്ടാ​യ കു​റ​വി​ന്​ ജി​ല്ല സെ​ക്രട്ടേറി​യ​റ്റം​ഗം വി ​കെ മ​ധു​വിൻ്റെ ഭാ​ഗ​ത്തു​നി​ന്ന്​ ഗു​രു​ത​ര വീ​ഴ്​​ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​…

ജല അതോറിറ്റിയിലെ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണി

പീരുമേട്: ശമ്പളം കിട്ടാത്തതിനാൽ ജല അതോറിറ്റിയിലെ ദിവസവേതനക്കാരായ പ്ലമിങ് ജീവനക്കാർക്ക് ഓണക്കാലം പട്ടിണിക്കാലം. പീരുമേട് സബ് ഡിവിഷൻ ഓഫിസിനു കീഴിലെ 60 ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളം…

ചിന്നക്കനാൽ സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

മൂന്നാർ: ഒരു കോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ചിന്നക്കനാൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. സെക്രട്ടറി എം എസ് സാബുവിനെയാണ് ഭരണസമിതി ബുധനാഴ്ച…

റെയിൽവേ ലവൽ ക്രോസുകളിൽ ഇനി സ്ലൈഡിങ് ഗേറ്റുകളും

പാലക്കാട് ∙ റെയിൽവേ ലവൽ ക്രോസുകളിൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ഗേറ്റുകൾക്കൊപ്പം ഇനി വശങ്ങളിലേക്കു വലിച്ചു നീക്കാവുന്ന സ്ലൈഡിങ് ഗേറ്റുകളും സ്ഥാപിക്കും. ഉയർത്താവുന്ന ഗേറ്റുകൾ കേടു വന്നാൽ പകരം…

സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി

നെടുങ്കണ്ടം: കാട്ടാന ആക്രമണം രൂക്ഷമായ തേവാരംമെട്ട്, അണക്കരമെട്ട് മേഖലകളിൽ 1500 മീറ്റർ സൗരോർജ വേലി സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും ഉടുമ്പൻചോല തഹസിൽദാർ നിജു…

കനോലി കനാൽ നവീകരണം നിലച്ചു

പൊന്നാനി: ഏറെ പ്രതീക്ഷയോടെ തുടങ്ങിവച്ച കനോലി കനാൽ നവീകരണം നിലച്ചു. കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും കൂട്ടിയിടാൻ മറ്റൊരിടം കിട്ടാത്തതിന്റെ പേരിലാണ് നവീകരണം…

പൊഴിക്കര ചില്ലയ്ക്കൽ മലയിടിഞ്ഞു വീണു

പരവൂർ: പൊഴിക്കര ചില്ലയ്ക്കൽ മലപ്പുറം പ്രദേശത്ത് മലയിടിഞ്ഞു താഴ്ന്നു. ഇന്നലെ വൈകിട്ട് 5.30 ന് ആണ് ചില്ലയ്ക്കൽ ഭാഗത്തെ മലപ്പുറം പ്രദേശത്ത് കടലിനോട് ചേർന്നുള്ള മല ഇടിഞ്ഞു…