Wed. Nov 27th, 2024

Month: August 2021

വാടകക്കെടുത്ത കാർ പണയംവെച്ച കേസ്; രണ്ടുപേർകൂടി അറസ്റ്റിൽ 

ആലുവ: കാർ വാടകക്കെടുത്തശേഷം പണയം വച്ച കേസിൽ രണ്ടു പേരെക്കൂടി ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടിൽ മുഹമ്മദ് ആഷിഖ് (21), കലൂർ…

വഴി തെറ്റി; എൽഎൽബി വിദ്യാർത്ഥിനിക്ക്‌ തുണയായി ട്രാഫിക് പൊലീസ്

ചെങ്ങന്നൂർ ∙ എൽഎൽബി പ്രവേശന പരീക്ഷ എഴുതാൻ സഹോദരനൊപ്പം എത്തിയ വിദ്യാർത്ഥിനി വഴി തെറ്റി അലഞ്ഞു, പരീക്ഷാ ഹാളിൽ പ്രവേശിക്കാനുള്ള സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ…

തൃപ്പൂണിത്തുറ അത്തച്ചമയം; ഇന്ന്‌ കൊടി ഉയരും

തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിന്‌ വ്യാഴാഴ്ച പതാക ഉയരും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ്  ഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ പത്തിന്‌ വ്യവസായമന്ത്രി പി രാജീവ് പതാക ഉയർത്തും.…

ചെല്ലാനം ഹാർബറിൽ പൂവാലൻ ചെമ്മീൻ ചാകര

ചെല്ലാനം ∙ മിനി ഫിഷിങ് ഹാർബറിൽ നിന്നു കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതു വള്ളം നിറയെ പൂവാലൻ ചെമ്മീനുമായി. ഹാർബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പൂവാലൻ…

വിസ്‌മയമായി വലിയഴീക്കൽ പാലം

ഹരിപ്പാട്: ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം നിർമാണം പൂർത്തിയാകുന്നു. സെപ്തംബറില്‍ തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികള്‍. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്. കാലാവസ്ഥ അനുകൂലമായാൽ…

വിജയൻപിള്ളയുടെ കലവറ ഉണർന്നു

പന്തളം: ചിങ്ങമെത്തും മുൻപേ വിജയൻപിള്ളയുടെ കലവറ ഉണർന്നു. ഒരു ഫോൺ കോളിനിപ്പുറം ഉപ്പേരിയും ശർക്കരവരട്ടിയും മറ്റ് ഓണവിഭവങ്ങളും വീട്ടമുറ്റത്തെത്തും. കുരമ്പാല മണ്ണാകോണത്ത് കുടുംബം വിശ്രമമില്ലാതെ ഓണവിഭവങ്ങൾ തയാറാക്കുന്ന…

പണമില്ലാതെ തൊഴിലാളികൾ ക്ലേശിക്കുന്നു

പീരുമേട്: പാമ്പനാർ ഗ്ലെൻമേരി തോട്ടത്തിൽ തൊഴിലാളികളുടെ ശമ്പള വിതരണം മുടങ്ങിയിട്ട് ആറുമാസം. ആഴ്​ചയിൽ 600 രൂപ ചെലവുകാശ് ലഭിക്കുന്നതാണ് ഏകവരുമാനം. തോട്ടം തുറക്കുന്നതിന് ലേബർ കമീഷണർ, ജില്ല…

ആകാശവാണി ദേവികുളം നിലയത്തിൻ്റെ നാടക സമാഹാരം

മൂന്നാർ: റേഡിയോ നാടകചരിത്രത്തിൽ പുതിയ സംരംഭത്തിന് തുടക്കംകുറിച്ച്‌ ആകാശവാണി ദേവികുളം നിലയം. ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ എ മുരളീധരൻ എഴുതിയ ‘ഏകപാത്ര നാടകപഞ്ചകം’…

റാന്നി പോസ്റ്റ് ഓഫിസിന് വർഷങ്ങളായുള്ള അവഗണന

റാന്നി: തപാൽ വകുപ്പിൻ്റെ അവഗണനയിൽപ്പെട്ട് റാന്നി പോസ്റ്റ് ഓഫിസ്. ഹെഡ് പോസ്റ്റ് ഓഫിസായി ഇത് ഉയർത്തണമെന്ന ആവശ്യം വർഷങ്ങൾ പിന്നിടുമ്പോഴും നടപ്പാകുന്നില്ല. പത്തനംതിട്ട പോസ്റ്റൽ ഡിവിഷന്റെ കീഴിലാണ്…

കെട്ടിടനിർമാണം ത്വരിതഗതിയിൽ ആക്കാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെ നടത്തുന്ന കെട്ടിടനിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കാൻ തീരുമാനം. മന്ത്രി വി ശിവൻകുട്ടി, തദ്ദേശ ഭരണ മന്ത്രി എം വി…