Mon. Nov 25th, 2024

Month: August 2021

നൂറുനാൾ പിന്നിട്ട് നന്മയുടെ പൊതിച്ചോർ

മഞ്ചേരി: നന്മയിൽ പൊതിഞ്ഞ പൊതിച്ചോർ വിതരണം നൂറുനാൾ പിന്നിട്ടു. കൊവിഡ്‌ കാലത്ത്‌ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്‌ഐ മഞ്ചേരി…

മണ്ണാർക്കാട് പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

പാലക്കാട്: മണ്ണാർക്കാട് 16കാരിയെ അയല്‍വാസിയായ യുവാവ് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. കഴുത്തില്‍ തുണി മുറുക്കി കൊല്ലാൻ ശ്രമിച്ചെന്നും ശബ്ദം കേട്ട് വന്ന മുത്തശിക്കു നേരെയും ആക്രമണമുണ്ടായെന്നും ബന്ധുക്കൾ…

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.രണ്ട് വർഷത്തിനുള്ളില്‍ വിമാനത്താവളത്തിന്‍റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം.…

കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

കണ്ണൂർ: കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ ഒരാള്‍ അറസറ്റിലായി. പനയത്താംപറമ്പ് സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്.ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ യുവാവിന്റെ…

കെ എസ് ആർ ടി സി ടെർമിനലിലെ വാണിജ്യസമുച്ചയം ; ഉദ്‌ഘാടനം 26 ന്

കോഴിക്കോട്‌: കെഎസ്ആർടിസി ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ വാണിജ്യ സമുച്ചയം തുറക്കുന്നത്‌. 26ന്‌ ധാരണപത്രം ഒപ്പുവച്ച്‌ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആന്റണി രാജു…

കാട്ടാനകൾ വീടുതകർക്കുന്നത് പതിവായി; ജനങ്ങൾ റോഡ് ഉപരോധിച്ചു ​

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​ക​ൾ വീ​ടു​ക​ൾ ത​ക​ർ​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ​രി​ഹാ​ര​മാ​ർ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ദേ​വാ​ല, ഹ​ട്ടി, മൂ​ച്ചി​കു​ന്ന്, നാ​ടു​കാ​ണി ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി…

ഓണ വിപണിയിലേക്ക് ചുരമിറങ്ങിയത് 43 ടൺ പച്ചക്കറി

അഗളി ∙ ഓണവിപണിയിലേക്ക് ഇത്തവണ അട്ടപ്പാടിയിൽനിന്നു ചുരമിറങ്ങിയത് 43 ടൺ പച്ചക്കറി. പാലക്കാട്‌ ഹോർട്ടികോർപ് വഴി അഗളി ബ്ലോക്ക്‌ ലെവൽ ഫാർമേഴ്‌സ് ഓർഗനൈസേഷനാണ് കർഷകരുടെ പച്ചക്കറി വിപണിയിലെത്തിച്ചത്.…

ദേശീയപാത വികസനം; പ്രതിസന്ധി 6 വില്ലേജുകളിൽ

കാസർകോട്: ദേശീയപാത വികസനത്തിനു ജില്ലയിൽ അലൈൻമെന്റ് മാറ്റം നിർദേശിച്ച പ്രദേശങ്ങളിൽ നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ ഉടമകൾക്ക് പണം നൽകുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റിയുടെ നിർദേശം. എന്നാൽ…

കുതിരാൻ തുരങ്കം; തിരക്ക് നിയന്ത്രിക്കാൻ പട്രോളിങ്‌ ശക്തമാക്കും

പാലക്കാട്: പാലക്കാട്‌ –തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കം കാണാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി കടുപ്പിച്ച്‌ പൊലീസ്. വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെന്നപോലെ ആളുകൾ ഇവിടേക്ക്‌ ഒഴുകിയെത്തുന്നത്‌ ഗതാഗതക്കുരുക്കിന്‌…

തൃക്കാക്കര പണക്കിഴി വിവാദം; കോൺഗ്രസിന്‍റെ തെളിവെടുപ്പ് ഇന്ന്

കൊച്ചി: തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് ചെയർപേഴ്സൻ ഓണക്കോടിയോടൊപ്പം പണം നൽകിയ സംഭവത്തിൽ കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് തുടങ്ങും. നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരിൽ നിന്നാണ്…