Sat. Jan 18th, 2025

Day: August 30, 2021

മുക്കുപണ്ടം നല്‍കി പണം തട്ടാന്‍ ശ്രമം; രണ്ടുപേർ പിടിയില്‍

ചാവക്കാട്: പഞ്ചാരമുക്കില്‍ മുക്കുപണ്ടം നല്‍കി പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേർ പിടിയില്‍. കോതമംഗലം മലയിൽ വീട്ടിൽ ജോസ് സക്റിയ (44), ഗുരുവായൂർ കോട്ടപടി പുതുവീട്ടീൽ ഉമ്മർ…

പാലിയേക്കര ടോൾപ്ലാസയിൽ നിരക്കുകൾ വർധിപ്പിക്കുന്നു

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക്  വീണ്ടും വർധിപ്പിക്കുന്നു. അഞ്ച് രൂപ മുതൽ 50 രൂപ വരെയാണ്‌ വർധന.  യാത്രാനിരക്കിൽ 10  മുതൽ 50 രൂപവരെ വർധനയുണ്ട്. സെപ്‌തംബർ…

പ​രാ​തി പ​റ​ഞ്ഞ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ന്​ വ​ധ​ഭീ​ഷ​ണി

വ​ട​ശ്ശേ​രി​ക്ക​ര: ചി​റ്റാ​റി​ൽ അ​ന​ധി​കൃ​ത പാ​റ​മ​ട​ക്കെ​തി​രെ ക​ൺ​ട്രോ​ൾ റൂ​മി​ൽ പ​രാ​തി പ​റ​ഞ്ഞ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ന്​ വ​ധ​ഭീ​ഷ​ണി. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ജു…

മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് റോഡിൽ ഇളകിക്കിടന്ന മെറ്റൽ ചീളുകൾ നീക്കി റോഡ് വൃത്തിയാക്കി പൊലീസ്. ബാലരാമപുരം കവലയിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡ് നവീകരിച്ചെങ്കിലും കരിങ്കൽ ചീളുകൾ ഇളകിക്കിടക്കുകയായിരുന്നു.…

ട്രാക്കോ കേബിളിൽ ആധുനിക യന്ത്രങ്ങളുടെ പ്രവർത്തനം

പത്തനംതിട്ട: ട്രാക്കോ കേബിൾ തിരുവല്ല യൂണിറ്റിൽ ആധുനിക യന്ത്രങ്ങളുടെ പ്രവർത്തനം ചൊവ്വാഴ്‌ച വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ…

ടോൾ പ്ലാസയിൽ സമരം ഒഴിവാക്കിയ മറവിൽ ടോൾ പിരിവ്

കോവളം: സമ്പൂർണ ലോക്ഡൗൺ നിബന്ധനകളെ തുടർന്ന് ടോൾ പ്ലാസയിൽ സമരം ഒഴിവാക്കിയ മറവിൽ ടോൾ പിരിവ്. വിവരമറിഞ്ഞ് പാഞ്ഞെത്തിയ പ്രതിഷേധ സമരക്കാർ പ്ലാസ ഉപരോധിച്ചതോടെ പിരിവ് നിർത്തി.…

ചെറിയ വെളിനല്ലൂരിൽ സമരവുമായി ജനങ്ങൾ

ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ ചെറിയ വെളിനല്ലൂർ മുളയറച്ചാലിൽ ചിക്കൻ വേസ്​റ്റിൽനിന്ന് മൃഗങ്ങൾക്ക് ആഹാര ഉൽപന്നം നിർമിക്കുന്ന പ്ലാൻറിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി. പഞ്ചായത്ത് ഭരണസമിതി ഈ മാസം…