Thu. Mar 28th, 2024

Day: August 28, 2021

വന്യമൃഗശല്യം തടയാൻ തദ്ദേശ തലത്തിൽ പദ്ധതി

കാസർകോട്‌: ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ തയ്യാറാക്കുന്ന സമഗ്രപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടി പങ്കാളിത്തം നൽകുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കാസർകോട് കലക്ടറേറ്റിൽ…

മ​ല​പ്പു​റം കലക്ടറേറ്റില്‍ റവന്യൂ ടവര്‍

മ​ല​പ്പു​റം: ജി​ല്ല ഭ​ര​ണ​കൂ​ട​ത്തിൻറെ ആ​സ്ഥാ​ന​മാ​യ ക​ല​ക്​​ട​റേ​റ്റി​ൽ റ​വ​ന്യൂ ട​വ​ർ സ്ഥാ​പി​ക്കാ​ൻ​ മാ​സ്​​റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​നു മു​മ്പ് എം ​എ​ല്‍ എ​മാ​രു​മാ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച് മാ​സ്​​റ്റ​ര്‍…

പീഡനക്കേസിൽ കൂട്ടുപ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ്യം

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന കേ​സി​ലെ പ്ര​തി​യെ സ​ഹാ​യി​ച്ച കൂ​ട്ടു​പ്ര​തി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ൻ മു​ഹ​മ്മ​ദി​ന് (39) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്…

വാക്കിടോക്കി ഉപയോ​ഗം; വാളയാർ ചെക്ക് പോസ്റ്റിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലെ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ…

ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്കു മടങ്ങാത്തതില്‍ ആശങ്ക

പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതിൽ പ്രദേശവാസികൾക്ക് ആശങ്ക. വിനോദ സഞ്ചാരികൾ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ്…

തൃക്കാക്കര പണക്കിഴി വിവാദം; വിജിലൻസ് റെയ്‍ഡ്, നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു

തൃശ്ശൂര്‍: തൃക്കാക്കരയിലെ പണക്കിഴി വിവാദത്തിൽ, നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ്. കവറുമായി അധ്യക്ഷയുടെ കാബിനിൽ നിന്ന് കൗൺസിലർമാർ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. വൈകുന്നേരം…

പീച്ചി ഗവ ഫിഷറീസ്‌ ഹാച്ചറിയിൽ കരിപ്പിടി മത്സ്യത്തിൽ കൃത്രിമ പ്രജനനം

തൃശൂർ: കരിപ്പിടി മത്സ്യത്തിലും  കൃത്രിമ പ്രജനനം വിജയകരം. പീച്ചി ഗവ. ശുദ്ധജല ഫിഷറീസ്‌ ഹാച്ചറിയിൽ നടത്തിയ പരീക്ഷണത്തിലാണ്‌ വളർച്ചാനിരക്ക്‌ കൂടിയ കരിപ്പിടി പ്രജനനം സാധ്യമാക്കിയത്‌. നാടൻ മത്സ്യങ്ങളിൽ…