Thu. Dec 19th, 2024

Day: August 19, 2021

ധർമ്മടം മണ്ഡലം മാലിന്യ മുക്ത കേരളത്തിന് മാതൃകയാകുന്നു

പിണറായി: മാലിന്യമുക്ത കേരളത്തിന് മാതൃകയായി മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധർമടം മണ്ഡലം. തിരഞ്ഞെടുപ്പു പ്രചാരണത്തിന്‌ ഉപയോഗിച്ച ബാനറും ഹോർഡിങ്ങുകളും ഇന്ത്യയിൽ ആദ്യമായി ‘സീറോ വേസ്റ്റാ’ക്കി മാറ്റുകയാണ്‌ ധർമടത്ത്‌. ഫ്ലക്സും…

എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യം; കിനാലൂരിൽ സർവ്വേ തുടങ്ങി

ബാലുശ്ശേരി: എയിംസ് സ്ഥാപിക്കുന്നതിനു അനുയോജ്യമാണെന്നു കണ്ടെത്തിയ കിനാലൂരിലെ കെഎസ്ഐഡിസിയുടെ കൈവശമുള്ള സ്ഥലത്ത് സർവേ തുടങ്ങി.150 ഏക്കർ സ്ഥലമാണ് സംസ്ഥാന സർക്കാർ എയിംസിനു വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി…

ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും; തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ വിവാദത്തിൽ

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും നൽകി. പണത്തിന്‍റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സണിന്റെ…

മലപ്പുറം ജില്ലയിൽ 12 മെഗാ വാക്‌സിനേഷൻ സെന്റർ തുടങ്ങുന്നു

മ​ല​പ്പു​റം: കൊവി​ഡ് വാ​ക്സി​നേ​ഷ​ന്‍ ശ​ക്തി​പ്പെ​ടു​ത്താ​ൻ ജി​ല്ല‍യി​ൽ 12 സ്ഥി​രം മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ സ​ക്കീ​ന അ​റി​യി​ച്ചു. കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് 18 വ​യ​സ്സ്​ ക​ഴി​ഞ്ഞ…

മേയ്ക്കപ്പാലയിൽ കാട്ടാന ശല്യം രൂക്ഷം; പൊറുതി മുട്ടി കര്‍ഷകര്‍

എറണാകുളം: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേയ്ക്കപ്പാലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മേഖലയിലെത്തിയ കാട്ടാന വാഴ, കപ്പ, തുടങ്ങി വിവിധയിനം കൃഷികള്‍ നശിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി…

തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം

തൃശൂർ/ പാലക്കാട്: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ റിക്ചർ സ്കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചലനം പീച്ചി, പട്ടിക്കാട് മേഖലയിലാണ് അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ…

വഴിമുട്ടിയ യാത്രയ്ക്ക് അറുതി; കടമക്കുടിക്ക് പുതിയ പാലം വരുന്നു

എറണാകുളം: നടപ്പാലത്തിൽ വഴിമുട്ടിയ യാത്രയ്ക്ക് അറുതിയാകുന്നു. ചെറിയ കടമക്കുടി–പിഴല പാലം പുനർനിർമിക്കാൻ പത്തരക്കോടിയുടെ ഭരണാനുമതിയായി. പത്തരക്കോടി രൂപ ചെലവിലാണ് പാലം പുനർനിർമിക്കുക. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ…

ഓണത്തിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ

തിരുവനന്തപുരം: ഓണനാളുകളില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം പാലും തൈരും മറ്റ് മില്‍മ ഉൽപന്നങ്ങളും ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കി മില്‍മ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട 60…

സെക്രട്ടറിയേറ്റ്‌ വളപ്പിൽ പച്ചക്കറി വിളവെടുപ്പ്

തിരുവനന്തപുരം: സെക്രട്ടറിയറ്റ്‌ വളപ്പിൽ പച്ചക്കറി വിളവെടുത്ത്‌ മന്ത്രിമാരും ജീവനക്കാരും. ‘ഓണത്തിന്‌ ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായാണ്‌ വിളവെടുപ്പ്‌ നടന്നത്‌. കൃഷിമന്ത്രി പി പ്രസാദ്‌, വിദ്യാഭ്യാസ മന്ത്രി വി…

ആനവണ്ടിയിലെ ഒ‍ാണാഘോഷം വേറിട്ട കാഴ്ചയായി

പാറശാല: ആനവണ്ടിയിലെ ഒ‍ാണാഘോഷം കോവിഡ് കാലത്തെ വേറിട്ട കാഴ്ചയായി. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് രാവിലെ 8.15ന് കെഎസ്ആർടിസി നടത്തുന്ന ബോണ്ട് സർവീസ് ബസിൽ ആണ്…