Sun. Nov 17th, 2024

Day: August 9, 2021

ഐഎൻഎസ് വിക്രാന്തിന്റെ സമുദ്ര പരീക്ഷണം വൻ വിജയം

കൊച്ചി∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിന്റെ കന്നി സമുദ്ര പരീക്ഷണം വൻ വിജയം. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച സമുദ്ര പരീക്ഷണം പൂർത്തിയാക്കിയ വിക്രാന്ത്…

കവർച്ച ഭീതിയിൽ ആ​ലു​വ; ക​ട​യു​ടെ ഭി​ത്തി തു​ര​ന്ന് ട​യ​റു​ക​ൾ ക​വ​ർ​ന്നു

ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ക​ട​യു​ടെ ഭി​ത്തി​തു​ര​ന്ന് നാ​ലു​ല​ക്ഷം രൂ​പ​യു​ടെ ട​യ​റു​ക​ൾ ക​വ​ർ​ന്നു. മു​ട്ട​ത്തി​ന​ടു​ത്ത് ട​യ​ർ വി​ൽ​പ​ന ഷോ​റൂ​മി​ന്റെ പി​ൻ​ഭാ​ഗ​ത്തെ മ​തി​ൽ​പൊ​ളി​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ട്ട​ത്ത് ബൈ​ക്ക്…

കാഴ്ചക്കാർക്ക്‌ വിരുന്നായി വെള്ളച്ചാട്ടങ്ങൾ

കവളങ്ങാട്: മഴ കനത്തതോടെ കിഴക്കൻ മേഖലയിൽ കാഴ്ചക്കാർക്കായി വിരുന്നൊരുക്കി വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങൾ. പാലുപോലെ പതഞ്ഞ് ഒഴുകുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ്‌ ഇതുവഴി എത്തുന്നത്‌. കൊച്ചി–ധനുഷ്‌കോടി…

ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ അംഗ ലോട്ടറി ചൂതാട്ട സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.കുറ്റിക്കോട് സ്വദേശി ആലാച്ചിയിൽ മുഹമ്മദ് ഷഫീഖ് (30), നെല്ലായ സ്വദേശി കൊടിയിൽ അക്ബർ അലി…

ഓണത്തിന്‌ പൂക്കളമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ പൂകൃഷി

തൃശൂർ: മറുനാടൻ പൂക്കളെ തേടി പോകേണ്ട.  ഓണത്തിന്‌ പൂക്കളമൊരുക്കാൻ തനിനാടൻ  ചെണ്ടുമല്ലി വിരിഞ്ഞു. മധു നുകരാൻ ഓണത്തുമ്പികളുമെത്തി  മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പൂവിളി ഉയരുമെന്ന പ്രതീക്ഷയിലാണീ സ്‌ത്രീശക്തി.…

മണൽ പുറ്റ് തീരങ്ങൾക്ക് ഭീഷണി

തോണിക്കടവ്: മഹാപ്രളയത്തിൽ പമ്പാനദിയുടെ മധ്യത്തിൽ രൂപപ്പെട്ട മണൽ പുറ്റ് തീരങ്ങൾക്ക് ഭീഷണി. പുറ്റിൽ തട്ടി വെള്ളം ഇരുവശങ്ങളിലേക്ക് ഒഴുകുന്നതിനാൽ തീരങ്ങൾ വൻതോതിൽ ഇടിഞ്ഞമരുന്നു. തോണിക്കടവ് ഓർത്തഡോക്സ് പള്ളിക്കു…

ആ​ര്‍ ടി ​പി ​സി ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ അ​മി​ത​നി​ര​ക്ക്

ശം​ഖും​മു​ഖം: വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​​ റാ​പ്പി​ഡ് ആ​ര്‍ ടി ​പി ​സി ​ആ​ര്‍ പ​രി​ശോ​ധ​ന​ക്ക്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​മി​ത​നി​ര​ക്ക്​ ഈടാ​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം. സം​സ്ഥാ​ന​ത്തെ മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ 2490…

പുതിയ ലാബ് എംഎൽഎ ഉദ്ഘാടനം ചെയ്യും

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ ലാബ് തിങ്കളാഴ്ച രാവിലെ പത്തിന് കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ചെലവിൽ സ്കാനിങ്‌ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താൻ…

നവീകരണ പ്രവർത്തനത്തിനൊരുങ്ങി ഹോക്കി സ്റ്റേഡിയം

കൊല്ലം: ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തിൻ്റെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കും ഭരണാനുമതി. ജില്ലാ സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കാണു സംസ്ഥാന സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറേറ്റിന്റെ അനുമതി…

ഹോമിയോ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്​തംഭനത്തിൽ

തിരുവനന്തപുരം: കോവിഡ്​ ചികിത്സയുടെ പേരിൽ സംസ്​ഥാനത്തെ ഹോമിയോ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്​തംഭനത്തിലാക്കിയ സർക്കാർ നടപടിക്കെതിരെ വിദ്യാർഥികൾ പ്രക്ഷോഭത്തിലേക്ക്​. ഹോമിയോ മെഡിക്കൽ കോളേജുകളെ കോവിഡ്​ ചികിത്സക്കുള്ള സെക്കൻഡ്​…