Wed. Dec 18th, 2024

Day: August 6, 2021

റ​വ​ന്യൂ ട​വ​ർ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്

പ​ന്ത​ളം: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഭൂ​മി സം​ബ​ന്ധി​ച്ച്​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ജി​ല്ല ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ നി​ർ​മാ​ർ​ജ​ന വി​ഭാ​ഗ​വും (പി എ ​യു) ത​മ്മി​ൽ ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ ഇ​തേ സ്ഥ​ല​ത്ത് റ​വ​ന്യൂ…

ഇമിഗ്രേഷൻ സംവിധാനമില്ല കോടികളുടെ നഷ്ടം

കൊല്ലം: തുറമുഖത്ത് ഇമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ കപ്പൽ വഴിമാറിപ്പോകുന്നതിലൂടെ കോടികളുടെ നഷ്ടം. തൊഴിൽ നഷ്ടത്തിനു പുറമേയാണ്. കപ്പൽ വാടക ഇനത്തിൽ വൻതുകയാണ് നഷ്ടമാകുന്നത്. കപ്പൽ ജീവനക്കാർ മാറിക്കയറുന്നതിനുള്ള…

കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം

തിരുവനന്തപുരം: കോർപറേഷൻ പൊതുജനങ്ങൾക്കായി നിർമിച്ച കുടിവെള്ള കിയോസ്‌കുകളുടെ ഉദ്‌ഘാടനം കോർപറേഷൻ അങ്കണത്തിൽ വെള്ളിയാഴ്‌ച പകൽ നാലിന്‌ മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. 12 കിയോസ്‌കാണ്‌ സ്‌മാർട്ട്‌…

ലിജോയ്ക്കു ഇനി ശ്വാസം നൽകുന്നത് പുത്തൻ വെന്റിലേറ്റർ

പാറശാല: ലിജോയ്ക്കു ഇനി ശ്വാസം നൽകുന്നത് പുത്തൻ വെന്റിലേറ്റർ. സ്വയം ശ്വാസമെടുക്കാൻ കഴിയാത്ത അപൂർവരോഗം ബാധിച്ച് 13 വർഷമായി വെന്റിലേറ്റർ വഴി ജീവൻ നില നിർത്തുന്ന പാറശാല…

ഒ ഡി എഫ് പ്ലസ് പദവിയിലേക്ക് ഇടുക്കി

തൊടുപുഴ: എല്ലാ വീടുകള്‍ക്കും ശൗചാലയ സംവിധാനം ഉറപ്പാക്കി വെളിയിട വിസര്‍ജന മുക്തമായതിന്​ പിന്നാലെ ഇടുക്കി ജില്ല ഒ ഡി എഫ് പ്ലസ്​ പദവി നേടാനൊരുങ്ങുന്നു. ജില്ല ഭരണകൂടത്തി​ൻെറ…

കണവയും കൂന്തലും ലഭിച്ചു തുടങ്ങി; ബോട്ടുകൾക്ക് ആശ്വാസം

വൈപ്പിൻ∙ മെച്ചപ്പെട്ട വില ലഭിക്കുന്ന കണവ, കൂന്തൽ മീനുകൾ ചെറിയ തോതിലെങ്കിലും ലഭിച്ചു തുടങ്ങിയതു മത്സ്യബന്ധന ബോട്ടുകൾക്ക് ആശ്വാസമായി. ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽ ഇറങ്ങിയപ്പോൾ  ഇടത്തരം…

കൊച്ചിൻ റിഫൈനറിയുടെ വിൽപ്പനക്കെതിരെ സംരക്ഷണകവചം

കൊച്ചി: ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ വിൽപ്പനയ്‌ക്കെതിരെ സംരക്ഷണസമിതിയുടെ ആഹ്വാനപ്രകാരം വ്യാഴാഴ്‌ച സംയുക്ത ട്രേഡ്‌ യൂണിയൻ “റിഫൈനറി സംരക്ഷണകവചം’ തീർത്തു. 1000 കേന്ദ്രത്തിൽ പരിപാടി നടന്നു. റിഫൈനറി തൊഴിലാളികൾക്ക്…

മൂന്നരപതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ 55 കാരിക്ക് പിറന്നത് മൂന്ന്​ കൺമണികൾ

മൂവാറ്റുപുഴ∙ മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 55–ാം വയസ്സിൽ സിസിക്ക് പിറന്നത് 3 കൺമണികൾ. ഒരു പെണ്ണും രണ്ട് ആണും. മൂവരും അമ്മയോടൊപ്പം സുഖമായിരിക്കുന്നു. ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ…

വനിത ബാങ്ക് മാനേജർക്കു നേരെ ആക്രമണം; കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു

തൃശ്ശൂര്‍: വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടി എ ആന്‍റോയ്ക്ക് എതിരെയാണ്…

പീച്ചി ഡാമിൽ സഞ്ചാരികൾക്ക് പ്രവേശനാനുമതി

പീച്ചി: മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി പീച്ചി ഡാം. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 21നാണ് ഡാമില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.…