Mon. Jan 20th, 2025

Month: May 2021

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം; മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണ​റെ കണ്ടു

തിരുവനന്തപുരം: ര​ണ്ടാം ഇടത് മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക​ണ്ടു. മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി…

രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20 വ്യാഴാഴ്ച  മൂന്ന് മണിക്ക് നടക്കും. സെൻട്രൽ സ്റ്റേഡത്തിൽ ഒരുക്കുന്ന വേദിയിൽ ​ഗവർണർമുൻപാകെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ‌…

കൊവിഡ് കാലത്തെ അഴിമതി പുറത്തുവിട്ട ബംഗ്ലാദേശ് മാധ്യമപ്രവർത്തക അറസ്റ്റിൽ

ധാക്ക: കൊവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവർത്തക അറസ്റ്റിൽ. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്‍റെ ലേഖിക റോസിന…

ഇന്നും രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ; 31,337 പുതിയ കൊവിഡ് രോ​ഗികൾ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ…

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ…

രണ്ടാം പിണറായി മന്ത്രിസഭയില്‍ ശൈലജ ഇല്ല; അപ്രതീക്ഷിത തീരുമാനം

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഇല്ല. പി എ മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക്, എം ബി രാജേഷ് സ്പീക്കറാകും. വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന പിണറായി…

‘ഫാമിലി മാൻ 2’ ആമസോൺ പ്രൈമിൽ; റിലീസ് തീയ്യതി പുറത്ത്

മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയാമണി, നീരജ് മാധവ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാമിലിമാൻ സീരീസിന്റെ രണ്ടാം സീസൺ ജൂൺ നാലിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. രണ്ടാം…

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസിനെ നിയമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. മുൻ പരിശീലകൻ രമേഷ് പവാറിനെ വീണ്ടും പരിശീലകനായി…

‘കൊവിഡിൽ നിന്നും കുട്ടികളെ രക്ഷിക്കാനുള്ള മുന്നൊരുക്കം ഇപ്പോൾ തന്നെ തുടങ്ങണം’; കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത്​ നാശം വിതച്ചുകൊണ്ടിരിക്കേ കേന്ദ്രത്തിന്​ മുന്നറിയിപ്പുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. കുട്ടികളെ​ കൊവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങൾ ഉടൻ…

ഐഎംഎ മുൻ പ്രസിഡന്റ് ഡോ കെകെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു

ഡൽഹി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം…