Thu. Dec 26th, 2024

Month: May 2021

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുമോ? പരീക്ഷ റദ്ദാക്കണമെന്ന ഹ‍‍ർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലിരിക്കെ വിഷയം ഇന്ന് സുപ്രീം കോടതി പരിശോധിക്കും.  പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍‍ർജിയാണ് സുപ്രീം കോടതി…

ഇന്ത്യയിൽ ആശങ്ക; എത്രയും വേഗം വാക്സീന്‍ എടുക്കണം: ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍…

കൊടകര കുഴൽപ്പണ കേസ്; ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂർ പൊലീസ്…

ലക്ഷദ്വീപ്: നിയമസഭയിൽ പ്രമേയം ഇന്ന്

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭയുടെ പ്രമേയം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തിനു പൂർണപിന്തുണ നൽകുമെന്നു…

ഇളവുകളുടെ ഘട്ടത്തിൽ ലോക്ക്ഡൗൺ; കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാം, ടിപിആർ കുറഞ്ഞാൽ ശരിക്കുള്ള ‘അൺലോക്ക്’

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞതോടെ ‘അൺലോക്കി’ന് തുടക്കമാകുന്നതിന് സമാനമായ ഇളവുകളോടെ ലോക്ക് ഡൗൺ പുതിയഘട്ടം തുടങ്ങി. ജൂൺ 9 വരെ ലോക്ക്ഡൗൺ നീട്ടിയെങ്കിലും തിങ്കളാഴ്ച…

വാക്‌സിനിലും കയ്യിട്ട് വാരി ബിജെപി, കർണാടകയിൽ നടക്കുന്നത് എന്ത്?

ബെംഗളൂരുവിലെ BBMPയിൽ നടന്ന ബെഡ് കോഴയിൽ അവിടുത്തെ 140 ജീവനക്കാരിലെ 17 മുസ്ലിംകളാണ് പ്രതികളെന്ന് പറഞ്ഞ് കോവിഡ് വാര്‍ റൂമില്‍ എത്തി മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍…

അങ്ങേയറ്റം ഉത്കണ്ഠയോട് കൂടിയല്ലാതെ ഞാൻ ഒരു പകലോ രാത്രിയോ സെല്ലിൽ ചെലവഴിച്ചിട്ടില്ല: ഉമർ ഖാലിദ്

“തിഹാർ ജയിലിനുള്ളിൽ എന്റെ കോവിഡ് -19 ക്വാറൻ്റൈൻ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ്, സഹപ്രതിയായ നതാഷയുടെ പിതാവ് മഹാവീർ നർവാൾ കൊവിഡ് 19 ബാധിച്ച് മരിച്ചുവെന്ന വാർത്ത…

പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ

തിരുവനന്തപുരം: പഠിക്കാന്‍ മൊബൈല്‍ ഫോണില്ലെന്ന് മന്ത്രിയോട് പരാതിയുമായി നാലാംക്ലാസുകാരന്‍, പരിഹാരവുമായി എംഎല്‍എ. അടുത്ത അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഒരു…

പ്രതിദിന കണക്കിൽ നേരിയ ആശ്വാസം; ഇന്ന് 19,894 പേര്‍ക്ക് കൊവിഡ്; മരണം 186

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,894 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ…

‘പൃഥ്വിരാജ്’ എന്ന് പേരിടരുത്; അക്ഷയ് കുമാർ ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് കർണി സേന

മുംബൈ: അക്ഷയ് കുമാർ നായകനാകുന്ന ‘പൃഥ്വിരാജ്’ എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി കർണി സേന. ‘പൃഥ്വിരാജ് ചൗഹാൻ’ എന്ന് പേരിട്ടാൽ കുഴപ്പമില്ലെന്നാണ് കർണി സേനയുടെ നിലപാട്.…