Tue. Nov 26th, 2024

Month: May 2021

നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: 15ാം കേരളാ നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അംഗബലം കുറവാണെങ്കിലും യുഡിഎഫും മത്സര രംഗത്തുണ്ട്. പി…

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ; ആദ്യ 12 സ്ഥാനങ്ങളും കേരളത്തിന്

തിരുവനന്തപുരം: രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12 സ്ഥാനങ്ങളും കേരളത്തിന്. ആരോഗ്യമന്ത്രി വീണാ ജോർജാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 11 ആശുപത്രികൾക്ക്…

കൊവിഡ് മരുന്നായി ആന്റിബയോട്ടിക്; ജാഗ്രത വേണമെന്നു ഡോക്ടർമാർ

കൊച്ചി: കൊവിഡിനെ ചെറുക്കുമെന്ന ധാരണയിൽ അനിയന്ത്രിതവും അശാസ്ത്രീയവുമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകി. അസിത്രോമൈസിന്റെ വിൽപന ഇരട്ടിയായതും ആളുകൾ ഈ മരുന്നു വാങ്ങി…

സിബിഐ തലപ്പത്ത് ആരെത്തും; ബെഹ്റ ഇല്ല, ചുരുക്ക പട്ടികയായി, പ്രതിഷേധിച്ച് കോൺഗ്രസ്

ന്യൂഡൽഹി: സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മൂന്നംഗ ചുരുക്കപട്ടികയ്ക്ക് രൂപം നൽകി. പ്രധാനമന്ത്രിക്ക് പുറമെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ…

കരതൊടുമ്പോൾ 185 കി.മീ വരെ വേഗതയ്ക്ക് സാധ്യത; യാസിനെ നേരിടാൻ തയ്യാറെടുത്ത് കേന്ദ്രവും സംസ്ഥാനങ്ങളും

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ് ചുഴലിക്കാറ്റ്.…

ഹരിയാനയിൽ ഒരു ലക്ഷം പതഞ്ജലി കൊറോണിൽ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം

ഹരിയാന: ഹരിയാനയിൽ ഒരു ലക്ഷം പതഞ്ജലി കൊറോണിൽ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനം. സംസ്ഥാന ആരോഗ്യമന്ത്രി അനിൽ വിജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗജന്യമായാണ് കിറ്റുകൾ വിതരണം…

അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ഇരമ്പുന്നു, ലക്ഷദ്വീപിനൊപ്പം കേരളവും; ദേശീയ ശ്രദ്ധയിലെത്തിക്കാൻ ശ്രമം

കൊച്ചി: ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായെത്തിയതിന് പിന്നാലെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി…

ലക്ഷദ്വീപിലെ ക്ഷീരകൃഷിയും കേന്ദ്രം നിരോധിച്ചു 

ലക്ഷദ്വീപിലെ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി ഡയറി ഫാർമകളും കേന്ദ്രം പൂട്ടി. ലക്ഷദ്വീപിൽ നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവരുടെ രാഷ്ട്രീയ സാഹചര്യവും ഇന്നലെ വോക്ക് മലയാളത്തിലൂടെ പുറത്തു…

Indian vaccine- Uncertainty in approval by foreign countries

ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഇന്ത്യൻ വാക്സീൻ: വിദേശ രാജ്യങ്ങളിൽ അംഗീകരിക്കുന്ന കാര്യത്തിൽ അവ്യക്തത 2 സൗദിയിൽ വീണ്ടും സ്വദേശിവൽക്കരണം; അടുത്ത ഘട്ടം പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് 17,821 പുതിയ രോഗികൾ, 36,039 പേർ രോഗമുക്തി നേടി,  196 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 196 പേർ മരണമടഞ്ഞു. 2,59,179 പേരാണ് ആകെ ചികിത്സയിലുള്ളത്.  36,039…