Fri. Jan 17th, 2025

Month: May 2021

6 മാസം പിന്നിട്ട് കർഷകസമരം; ഇന്ന് പ്രതിഷേധദിനം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ ആരംഭിച്ച സമരം ഏഴാം മാസത്തിലേക്ക്. ഇന്നു രാജ്യമാകെ പ്രതിഷേധദിനം ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.…

സുബോധ് കുമാർ ജയ്‌സ്വാൾ സിബിഐ ഡയറ്കടർ

ന്യൂഡൽഹി: സുബോധ് കുമാർ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജസ്വാൾ. നിലവിൽ സിഐഎസ്എഫ് മേധാവിയായി…

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം; എട്ട് യുവമോര്‍ച്ച നേതാക്കള്‍ രാജിവെച്ചു

കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് ഹാഷി അടക്കം എട്ട് നേതാക്കള്‍ രാജിവെച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍…

Qatar wind to cause blowing dust from tomorrow

ഖത്തറില്‍ നാളെ മുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഖത്തറില്‍ നാളെ മുതല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത 2 ബഹ്റൈനിലേക്ക് യാത്ര: കൃത്യമായ താമസ രേഖയില്ലാത്തവരുടെ യാത്ര മുടങ്ങി…

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ബാബ രാംദേവിനോ?

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കം ബാബ രാംദേവിനോ?

ലക്ഷദ്വീപിലെ കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് എതിരെ ദ്വീപ് നിവാസികൾ സഹിതം പ്രതിഷേധം കനക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ 2015യിലേക്ക് കൊണ്ട് പോകുകയാണ് 2015 നവംബർ 29ന് പുറത്ത് വന്ന…

സംപിത് പത്രയ്‌ക്കെതിരെ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ടൂള്‍ക്കിറ്റ് ആരോപണത്തില്‍ ബ ജെ പി ഐ ടി സെല്‍ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തില്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസ് നോട്ടീസ്…

കർഷകരെ പിന്തുണച്ച്, വീടിനുമുകളിൽ കരിങ്കൊടിയുയർത്തി നവ്​ജോത്​ സിങ്​ സിധു

പാട്യാല: ഓരോ പഞ്ചാബിയും നിർബന്ധമായും കർഷകരെ പിന്തുണക്കണമെന്നാവശ്യപ്പെട്ട്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും കോൺഗ്രസ്​ നേതാവുമായ നവ്​ജോത്​ സിങ്​ സിധു. ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന്​…

ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎൽഎ. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എംബി…

ഇന്ത്യയിൽ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നാളെ മുതൽ അവസാനിക്കുമോ?

നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർ​ഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ…

ഇന്ത്യ ശക്തമായി തിരിച്ചുവന്നു, ടെസ്റ്റ് ക്രിക്കറ്റിന് പ്രശംസയുമായി റിച്ചാര്‍ഡ് ഹാഡ്ലി

ക്രൈസ്റ്റ് ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന്‍ തിരിച്ചുനല്‍കിയെന്ന് ഇതിഹാസ ന്യൂസിലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക അസാധ്യമെന്നും മുന്‍താരം.…