Thu. Dec 26th, 2024

Month: May 2021

കോവാക്സീന്‍ വിദേശത്ത് ഉല്‍പാദിപ്പിക്കാൻ നീക്കം; ഫോര്‍മുല കൈമാറിയേക്കും

ഡൽഹി: കോവാക്സീന്‍ വിദേശത്ത് ഉല്‍പാദിപ്പിക്കുന്നതിന്‍റെ സാധ്യത തേടുന്നു. താല്‍പര്യമുള്ള വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഫോര്‍മുല കൈമാറുന്നത് ആലോചനയിലെന്ന് ഭാരത് ബയോടെക്. കൊവിഡ് വാക്സീന്‍ ക്ഷാമം പരിഹരിക്കാനാണ് നടപടി. വിദേശ…

കൊവിഡ് കേ​സു​ക​ൾ കു​റ​യു​ന്നു; ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന്​ വിദഗ്ദ്ധർ

മസ്കറ്റ്: ഒ​മാ​നി​ലെ ദി​നം​പ്ര​തി​യു​ള്ള കൊവിഡ് കേ​സു​ക​ളു​ടെ​യും മ​ര​ണ​ത്തിന്റെയും എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ടു​ന്ന​ത്​ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ദ്ധർ. സു​പ്രീം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​​ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്ത്​…

എലത്തൂരിൽ വിജയ പ്രതീക്ഷയില്ല; പാലായിൽ ജയം ഉറപ്പെന്ന് മാണി സി കാപ്പൻ

പാലാ: എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫിന് വിജയപ്രതീക്ഷയില്ലെന്ന് എൻസികെ നേതാവ് മാണി സി കാപ്പൻ. സ്ഥാനാർത്ഥി നിർണയം വൈകിയത് തിരിച്ചടിയായിട്ടുണ്ട്. 15 ദിവസം മാത്രമാണ് പ്രചാരണത്തിനായി ലഭിച്ചത്.…

ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബുകള്‍. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആകില്ലെന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും. നേരത്തെ ഹൈക്കോടതിയാണ്…

ഇന്ന്​ 18ന്​ മുകളിലുള്ളവർക്ക്​ വാക്​സിനേഷൻ ആരംഭിക്കുന്നത് ആറ്​ സംസ്ഥാനങ്ങളിൽ മാത്രം

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവരെ വാക്​സിനേഷന്​ വിധേയമാക്കുന്ന യജ്ഞത്തിന്​ തുടക്കമിടുമെന്ന്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാക്​സിൻ ക്ഷാമം…

നിര്‍ബന്ധിത തിരഞ്ഞെടുപ്പ് ഡ്യൂട്ടി; എട്ട് മാസം ഗര്‍ഭിണിയുള്‍പ്പടെ യു പിയില്‍ മരിച്ചത് 135 അധ്യാപകര്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 135 അധ്യാപകര്‍ മരണപ്പെട്ടുവെന്ന് ആരോപിച്ച് അധ്യാപക സംഘടനയായ ശൈഷിക് മഹാസംഘ് രംഗത്ത്. നിര്‍ബന്ധിത തിരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് ഇവരുടെ മരണത്തിന്…

ഉടൻ സിംഘു അതിർത്തിയിലെത്തും – നടൻ ദീപ്​ സിദ്ദു

ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിർത്തിയിൽ ഉടനെത്തുമെന്നും ഈ പോരാട്ടം നിലനിൽപ്പിന്​ വേണ്ടിയാണെന്നും പഞ്ചാബി നടൻ ദീപ്​ സിദ്ദു. റിപ്പബ്ലിക്​ ദിനത്തിലെ ചെ​ങ്കോട്ട സംഘർഷ കേസിൽ…

കൊവിഡ്​ രണ്ടാംതരംഗത്തിൽ മരണനിരക്ക്​ ഉയരുന്നതിന്‍റെ രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടി​ എയിംസ്​ തലവൻ

ന്യൂഡൽഹി: രാജ്യത്ത്​ പടർന്നുപിടിക്കു​ന്ന വകഭേദം വന്ന കൊറോണ വൈറസും ആശുപത്രി സൗകര്യങ്ങളുടെ അഭാവവുമാണ്​ മരണനിരക്ക്​ ഉയരാൻ കാരണമാകുന്നതെന്ന്​ എയിംസ്​ തലവൻ രൺദീപ്​ ഗുലേറിയ. രാജ്യത്ത്​ തുടർച്ചയായ ഒമ്പതാം…

കൊവിഡ് വ്യാപനം; ഈ വർഷത്തെ പ്ലസ്ടു മൂല്യനിർണ്ണയം നീട്ടിവച്ചു; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി…

തിരുവനന്തപുരത്ത് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക് ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന്…