Thu. May 2nd, 2024

Day: May 25, 2021

എംബി രാജേഷ് നിയമസഭ സ്പീക്കർ

തിരു​വ​ന​ന്ത​പു​രം: നിയമസഭ സ്പീക്കറായി എം ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടും, യുഡിഎഫിൻെറ സ്പീക്കർ സ്ഥാനാർത്ഥി പിസി വിഷ്ണുനാഥിന്…

പുണെയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ മരിച്ചത് 25 പേർ ; 574 പേർക്ക് രോഗം

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 25 പേർ മരിച്ചതായി റിപ്പോർട്ട്. 574 പേർക്ക് ഫംഗസ് ബാധിച്ചതായും പുണെ ജില്ലാ ഭരണകൂടം അറിയിച്ചു. കൊവിഡ്…

Auto ambulance service started in Ernakulam

എറണാകുളം നഗരത്തിന് ആശ്വാസമായി ഇനി മുതൽ ഓട്ടോ ആംബുലൻസ്

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 വിളിപ്പുറത്തെത്താൻ ഓട്ടോ ആംബുലൻസ്‌ 2 എറണാകുളത്ത് ഫ്രൂട്ട് ജ്യൂസ് പായ്ക്കറ്റിൽ മദ്യം; ഇരട്ടിവിലയ്ക്ക് വിൽപ്പന 3 ചെല്ലാനത്ത് 9…

സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി; രാജേഷും വിഷ്ണുനാഥും സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പ് തുടങ്ങി‍. എം ബി രാജേഷിന് എതിരാളി പി സി വിഷ്ണുനാഥ് ആണ്. ആദ്യവോട്ട് മുഖ്യമന്ത്രി രേഖപ്പെടുത്തി. സഭാതലത്തിലെ ഇരിപ്പിടത്തിന്‍റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ…

പ്ലസ് വൺ പരീക്ഷ നടത്തുന്നതിൽ ആശയക്കുഴപ്പം തുടരുന്നു; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ നടത്തിപ്പിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ്…

കര്‍ണാടക ബിജെപി നേതൃമാറ്റം; പ്രഹ്ളാദ് ജോഷി മുഖ്യമന്ത്രിയായേക്കും

കർണാടക: കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് സൂചന. അധികാരം ഒഴിയുന്ന…

സൗദിയിലേക്ക് മടങ്ങാനാകാത്ത പ്രവാസികളുടെ ഇഖാമ, റീഎൻട്രി വിസ സൗജന്യമായി പുതുക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽപ്പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി…

നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: 15ാം കേരളാ നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അംഗബലം കുറവാണെങ്കിലും യുഡിഎഫും മത്സര രംഗത്തുണ്ട്. പി…

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ; ആദ്യ 12 സ്ഥാനങ്ങളും കേരളത്തിന്

തിരുവനന്തപുരം: രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യ 12 സ്ഥാനങ്ങളും കേരളത്തിന്. ആരോഗ്യമന്ത്രി വീണാ ജോർജാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 11 ആശുപത്രികൾക്ക്…

കൊവിഡ് മരുന്നായി ആന്റിബയോട്ടിക്; ജാഗ്രത വേണമെന്നു ഡോക്ടർമാർ

കൊച്ചി: കൊവിഡിനെ ചെറുക്കുമെന്ന ധാരണയിൽ അനിയന്ത്രിതവും അശാസ്ത്രീയവുമായി ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകി. അസിത്രോമൈസിന്റെ വിൽപന ഇരട്ടിയായതും ആളുകൾ ഈ മരുന്നു വാങ്ങി…