Fri. Jan 3rd, 2025

Day: May 21, 2021

കുവൈത്ത്​ പാർലമെൻറ്​ ഉപതിരഞ്ഞെടുപ്പ് നാളെ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പാർലമെൻറിലേക്ക്​ ശനിയാഴ്​ച ഉപതിരഞ്ഞെടുപ്പ് നടക്കും. അഞ്ചാം മണ്ഡലത്തിൽനിന്ന്​ ജയിച്ച ബദർ സയിദ്​ അൽ ആസ്​മിയെ ഭരണഘടന കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ്​ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്​.…

പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു: ജില്ല വാർത്തകൾ

പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു: ജില്ല വാർത്തകൾ

 പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു  കൊല്ലത്ത് കർശന നിയന്ത്രണങ്ങൾ ഒരുക്കി പോലീസ്  കിടങ്ങൂരിൽ  സൂപ്പർ മാർക്കറ്റിന് തീപിടിച്ചു, കെട്ടിടത്തിലുള്ളവരെ രക്ഷപെടുത്തി  ആദിവാസിക്കുടികളിൽ കോവിഡ് വ്യാപനം…

പഞ്ചാബിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ മോഗ ജില്ലയിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു. സക്വാഡറൻ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചതെന്ന് വ്യോമസേന ട്വിറ്ററിൽ അറിയിച്ചു. കുടുംബത്തിനുണ്ടായ നഷ്ടത്തിൽ അനുശോചിക്കുന്നതായും…

ചെന്നിത്തല മതിയെന്ന് ഉമ്മന്‍ചാണ്ടി; ഭൂരിപക്ഷ പിന്തുണ സതീശന്

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യം ശക്തമാക്കി ഉമ്മന്‍ചാണ്ടി. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്പോഴും ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്കായി…

കുംഭമേളയ്ക്ക് അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കാലത്ത് കുംഭമേളയും ചാർധാം യാത്രയും നടത്താൻ അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാർ കൊവിഡ് ചട്ടങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുപോലെയാണ് പെരുമാറിയതെന്ന്…

കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി

ബ്ലാക്ക് ഫംഗസ്; തമിഴ്നാട്ടിൽ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു

തമിഴ്നാട്: തമിഴ്നാട്ടിൽ ഒൻപത് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു. രോഗം കണ്ടെത്തുന്ന ആശുപത്രികൾ ആരോഗ്യ വകുപ്പിനു വിവരം കൈമാറണം.…

കോഴിക്കോട് ജില്ലയിൽ ബ്ലാക്ക് ഫംഗസ് കേസുകൾ വർദ്ധിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ പുതുതായി മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ 10…

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാഷട്രപതിക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചു. കത്ത് ഡിഎംകെ എംപി ടി ആർ…

ഹാനി ബാബുവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഭീമ കൊറഗാവ് കേസിൽ എൻഐഎ തടവിലിട്ട മലയാളി സാമൂഹിക പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ ഹാനി ബാബുവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ്…

ഹരിയാന മുഖ്യമന്ത്രിയെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്

ന്യൂഡൽഹി: ​ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്​. കേന്ദ്രസർക്കാറി​ൻറെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന 350 കർഷകർക്കെതിരെയാണ്​…