സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം

സംസ്ഥാനത്ത് കടൽക്ഷോഭം അതിരൂക്ഷമാണ്. തൃശ്ശൂരിൽ രാത്രി ശക്തമായ കാറ്റും മഴയും ഉണ്ടായതിന് പിന്നാലെ, തീരമേഖലകളായ എറിയാട്, ചാവക്കാട്, കൈപ്പമംഗലം എന്നിവിടങ്ങളിൽ കടൽ ആക്രമണം ഉണ്ടായി. കടൽക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്ത് പതിനഞ്ചോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. 28 പേരടങ്ങുന്ന എൻഡിആർഎഫ് സംഘം ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

0
180
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ

1 സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം

2 കൊവിഡ് അതിതീവ്ര വ്യാപനത്തിൽ പകച്ച് കേരളം;നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗ്ഗ രേഖ ഇന്ന്

3 വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

4 മഴയിലും കാറ്റിലും വ്യാപക നാശം; അപ്പർകുട്ടനാട് വെള്ളപ്പൊക്ക ഭീതിയിൽ

5 ആശുപത്രിയിലെത്തിച്ച കോവിഡ് ബാധിത മരിച്ചു : ചികിത്സ ലഭിച്ചില്ലെന്നു പരാതി

6 കടലാക്രമണത്തിനൊപ്പം മഴയും വേലിയേറ്റവും; വൈപ്പിനിൽ പ്രളയസമാനം

7 ഓട്ടിസം ബാധിച്ച മകന് ക്രൂരമർദനം, തലകീഴായി നിർത്തി മർദിച്ചു: പിതാവ് അറസ്റ്റിൽ

8 കിടക്കകൾ 1500 ആക്കും: റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ

9 കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ പരുക്കേറ്റയാളുടെ കാൽ മുറിച്ചു മാറ്റി

10 തൃശ്ശൂരിലെ കോവിഡ്​ ബാധിത​ൻറെ മരണം അഞ്ചംഗ സമിതി അന്വേഷിക്കും

11 കോവിഡ് കണക്ക് 14-05-2021

ആലപ്പുഴ- 2149

എറണാകുളം- 3855

തൃശൂർ- 3162

പാലക്കാട്- 2948

Advertisement