സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ വാക്‌സിനെടുക്കണം; നിയമം പ്രാബല്യത്തില്‍

രാജ്യത്തെ വ്യാപാര-വാണിജ്യ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നടപ്പില്‍ വരുത്തി സൗദി. വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞതായി മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. അല്ലാത്ത പക്ഷം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

0
73
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 സൗദിയില്‍ ജോലി ചെയ്യണമെങ്കില്‍ വാക്‌സിനെടുക്കണം; നിയമം പ്രാബല്യത്തില്‍

2 പ്രവാസികള്‍ നെട്ടോട്ടത്തിൽ; ദുബായിൽ ഓക്സിജൻ കോൺസൻട്രേറ്ററുകൾ കിട്ടാനില്ല

3 ഖത്തറിൽ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീനിലുള്ള ഇളവ് പുതുക്കി

4 വാക്സിൻ: ഖത്തറിൽ മുൻഗണന പട്ടികയിൽ 30 വയസ്സുള്ളവരും

5 കോവിഡ്: ജോലി നഷ്ടമാകുന്നവർക്ക് അവകാശങ്ങൾ നിഷേധിക്കരുത്

6 മസ്കറ്റ് മുൻസിപ്പാലിറ്റി: മെയ് 15 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ

അനുവദിക്കും

7 കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് തുടരും

8 ദുബായിൽ ഇനി കുടുംബ വീസ ദുബായ് നൗ ആപ്ലിക്കേഷനിലൂടെയും

9 യുഎഇയിൽ കൗമാർക്കാർക്ക് ഫൈസർ വാക്സീൻ

10 ചെറിയ അസുഖങ്ങള്‍ക്ക് ഹമദ് ജനറല്‍ ആശുപത്രിയില്‍ വരരുത്; അതിന് പിഎച്ച്‌സികളാണ് നല്ലത്: ഖത്തര്‍

 

 

Advertisement