25 C
Kochi
Wednesday, July 28, 2021
Home Tags Vaccine

Tag: Vaccine

വാക്സീൻ വിതരണം അശാസ്ത്രീയം

കോഴിക്കോട്:സംസ്ഥാനത്തെ വാക്സീൻ വിതരണകേന്ദ്രങ്ങളിൽ പലതിലും വിതരണം അശാസ്ത്രീയം. വിതരണം നടത്തുന്നതിൽ കൃത്യമായ മാനദണ്ഡങ്ങൾ പല വാക്സീൻ കേന്ദ്രങ്ങളും പാലിക്കുന്നില്ല. ഫലമായി, സംസ്ഥാനത്തെ പല വാക്സീൻ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.കോഴിക്കോട് ഫറോക്കിലും ഇടുക്കിയിലെ കുളമാവിലെയും വാക്സീൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടവും തിക്കിത്തിരക്കും പ്രതിഷേധവും ഈ വാർത്ത...

കണ്ണൂരിൽ ഗർഭിണികൾക്ക്‌ വാക്‌സിനേഷൻ നാളെ മുതൽ

കണ്ണൂർ:   ജില്ലയിൽ ഗർഭിണികൾക്കുള്ള കൊവിഡ്  വാക്സിനേഷൻ  ചൊവ്വാഴ്‌ച ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ നാരായണ നായ്ക്  അറിയിച്ചു. ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ,  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അർബൻ ആരോഗ്യ കേന്ദ്രങ്ങൾ  എന്നിവിടങ്ങളിലാണ്‌ വാക്സിനേഷൻ സജ്ജീകരണങ്ങൾ ഒരുക്കിയത്‌. വാക്സിൻ സ്വീകരിക്കുന്നവർ ...

വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൈ​റ്റി​ലെ സാ​​ങ്കേ​തി​ക പി​ഴ​വു​ക​ൾ തി​രു​ത്തി​ച്ച്​ യു​വാ​വ്

മേ​ലാ​റ്റൂ​ർ:കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന ര​ജി​സ്ട്രേ​ഷ​നു​ള്ള സൈ​റ്റിലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി തി​രു​ത്താ​നാ​വാ​ശ്യ​മാ​യ ഇ​ട​​പെ​ട​ൽ ന​ട​ത്തി യു​വാ​വ്. ഡി​വൈഎ​ഫ്​ഐ പു​ല്ലി​കു​ത്ത് യൂ​നി​റ്റ് അം​ഗ​വും മേ​ലാ​റ്റൂ​ർ പു​ല്ലി​കു​ത്ത് ഉ​മ്മ​ണ​ത്തു​പ​ടി​യി​ൽ 'വ​ര​ദ'​യി​ലെ അ​ഭി​രാ​മാ​ണ്​ (23), covid19 Kerala.gov.in ലെ ​സാ​ങ്കേ​തി​ക പി​ഴവുകൾ ക​ണ്ടെ​ത്തി​യ​ത്.പ്ര​ത്യേക രോ​ഗ​മു​ള്ള​വ​ർ, വി​ക​ലാം​ഗ​ർ, ആ​ർ​ആ​ർടി അം​ഗ​ങ്ങ​ൾ...

കൊവിഡ് മുക്​തരായവർക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ നൽകിത്തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി:ആ​ദ്യ​ഡോ​സ്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ സ്വീ​ക​രി​ച്ച ശേ​ഷം വൈ​റ​സ്​ ബാ​ധി​ച്ച്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കി​ത്തു​ട​ങ്ങി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ ഡോ ​അ​ബ്​​ദു​ല്ല അ​ൽ സ​ന​ദ്​ അ​റി​യി​ച്ച​താ​ണി​ത്. വൈ​റ​സ്​ ബാ​ധി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ര​ണ്ടാം​ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.കൊവിഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി പ്ലാ​സ്​​മ​യോ ആ​ൻ​റി​ബോ​ഡി​യോ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​...

കൊവി​ഡ്​: വൈ​റ​സി​ൻ്റെ വ​ക​ഭേ​ദ​ങ്ങ​ളെ​ ത​ട​യാ​ൻ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദം

ദമ്മാം:കൊവി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി ത​ട​യാ​നും രോ​ഗം ക​ല​ശ​ലാ​കാ​തെ സം​ര​ക്ഷി​ക്കാ​നും നി​ല​വി​ലെ കൊവി​ഡ്​ വാ​ക്​​സി​നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണെന്ന്​ പ​ഠ​നം. ഇം​ഗ്ല​ണ്ടി​ലെ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ ഡി​പ്പാ​ർ​ട്​​മെൻറി​ൻറെ പു​തി​യ പ​ഠ​ന​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഈ ​റി​പ്പോ​ർ​ട്ട്.ഫൈ​സ​ർ ബ​യോ​ടെ​ക്​ വാ​ക്​​സി​ൻറെ ര​ണ്ട്​ ഡോ​സ്​ സ്വീ​ക​രി​ച്ച 96 ശ​ത​മാ​നം പേ​രും രോ​ഗം ക​ല​ശ​ലാ​കാ​തെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലാ​തെ​യും...

ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ വാ​ക്സി​ൻ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അം​ഗീ​കാ​രം

കു​വൈ​ത്ത് സി​റ്റി:ജോ​ൺ​സ​ൺ ആ​ൻ​ഡ് ജോ​ൺ​സ​ൺ കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി ന​ൽ​കി. വാ​ക്സി​നു​ക​ളു​ടെ സു​ര​ക്ഷ, ഫ​ല​പ്രാ​പ്തി, ഗു​ണ​നി​ല​വാ​രം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​തെ​ന്ന് ഡ്ര​ഗ്​ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ അ​സി​സ്​​റ്റ​ൻ​റ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ ​അ​ബ്​​ദു​ല്ല അ​ൽ ബ​ദ​ർ...

കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്സീൻ നൽകും, കൂടുതൽ വിദേശവാക്സീനുകൾ ഉടനെ

ന്യൂഡൽഹി:വാക്സീൻ സംഭരണത്തിൽ നിലവിലെ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സീൻ്റെ വിലയും സംഭരണവും സംബന്ധിച്ച് സംസ്ഥാനങ്ങൾ പരാതി ഉന്നയിച്ചിരുന്നു.ഇതോടൊപ്പം സുപ്രീംകോടതിയിൽ നിന്നും ചില വിമർശനങ്ങൾ കേന്ദ്രസർക്കാർ നേരിടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ്...

40 കഴിഞ്ഞവർക്കുള്ള വാക്സീൻ ഇന്ന് മുതൽ; സ്പോട്ട് രജിസ്ട്രേഷൻ ഇല്ല

തിരുവനന്തപുരം:സംസ്ഥാനത്ത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ഇന്നു മുതല്‍ വാക്സീന്‍ ലഭിക്കും . ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സീന്‍ നല്കുക. അതേസമയം ആഗോള വിപണിയില്‍ നിന്ന് വാക്സീന്‍ വാങ്ങുന്നതിനുളള ടെന്‍ഡര്‍ തീയതി നീട്ടി.18 നും 44 നുമിടയില്‍ പ്രായമുളള മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് വാക്സീന്‍ ലഭിച്ചിരുന്നത്. ഇനി 40 മുകളില്‍...

മുതിർന്ന പൗരൻമാർക്കും വാക്സീൻ വീട്ടിൽ നൽകണം: ഹൈക്കോടതി

കൊച്ചി:കിടപ്പുരോഗികൾക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും വീടുകളിൽത്തന്നെ വാക്സീൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.മുതിർന്ന പൗരൻമാർക്കു യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജനമൈത്രി പൊലീസോ, സ്റ്റേഷൻ...

ഇന്ത്യയിൽ ആശങ്ക; എത്രയും വേഗം വാക്സീന്‍ എടുക്കണം: ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി:ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍ തുടങ്ങിയെങ്കിലും അടുത്ത തരംഗം പ്രതിരോധിക്കാന്‍ വാക്സീന്‍ എത്രയും വേഗം എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തെക്കു കിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടർ ഡോ...