24 C
Kochi
Sunday, August 1, 2021
Home Tags Rain

Tag: Rain

ചോർന്നൊലിച്ച്‌ പ്രസവ വാർഡും നവജാതശിശു പരിപാലന യൂണിറ്റും

ആലുവ∙ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡും നവജാതശിശു പരിപാലന യൂണിറ്റും ചോർന്നൊലിക്കുന്നു. തറയിൽ വെള്ളം തളംകെട്ടാതിരിക്കാൻ ചോർച്ചയുള്ള ഭാഗങ്ങളിൽ ബക്കറ്റ് വച്ചിരിക്കുകയാണ്. കുളിമുറികളുടെ ഭിത്തികളിൽ അറപ്പുളവാക്കുന്ന തരത്തിൽ ആഫ്രിക്കൻ ഒച്ചുകൾ ഇഴഞ്ഞു നടക്കുന്നു. സിസേറിയൻ ഉൾപ്പെടെ പ്രതിമാസം നൂറിലേറെ പ്രസവം നടക്കുന്ന ആശുപത്രിയിലാണ് അമ്മമാരും കുഞ്ഞുങ്ങളും...

മുട്ടോളം വെള്ളത്തിൽ ജീവിതം;ഷൈനിയും മക്കളും ദുരിതത്തിൽ

ചേർത്തല:മഴ പെയ്താൽ വീട്ടിൽ മുട്ടോളം വെള്ളമാണ്. കനത്ത മഴയിൽ കഴുത്തോളം വെള്ളം ഉയർന്നിട്ടും അതെല്ലാം സഹിച്ചു കഴിയുകയാണ് ചേർത്തല നഗരസഭ 26–ാം വാർഡ് നികർത്തിൽ ഷൈനിയും കുടുംബവും. ഒട്ടെറെ പരാതികൾ നൽകിയിട്ടും വാഗ്ദാനം മാത്രമാണ് മറുപടിയെന്നും ഷൈനി പറയുന്നു.മൂന്നു പെൺകുട്ടികളാണ് ഷൈനിക്ക്. വീട്ടുജോലി ചെയ്തും കടകളിൽ...
കനത്ത മഴ: നദികൾ കരകവിയുന്നു, പലയിടത്തും ജാഗ്രത നിർദേശം: ജില്ല വാർത്തകൾ

കനത്ത മഴ: നദികൾ കരകവിയുന്നു, പലയിടത്തും ജാഗ്രത നിർദേശം: ജില്ല വാർത്തകൾ

തിരുവനന്തപുരത്ത് നദികൾ കരകവിയുന്നു അസീസിയ മെഡിക്കൽ കോളേജ് പരീക്ഷ ക്രമക്കേട്, രേഖകൾ ശേഖരിക്കും പമ്പാനദിയിൽ വെള്ളം അപകട നിരപ്പിനും മുകളിൽ കോട്ടയം ജില്ലയിൽ നദികളിൽ ജലനിരപ്പ് ഉയരുന്നു, പടിഞ്ഞാറൻ മേഖല വെള്ളത്തിൽ ഇടുക്കിയിൽ കനത്ത മഴ, 2 മരണം, 7പേർക്ക് പരുക്ക്കോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത്: 28,798 തിരുവനന്തപുരം: 2829 കൊല്ലം: 2886 കോട്ടയം:...
Sea wrath worsens in Kerala; Chellanam and Chavakkad severely affected

സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം2 കൊവിഡ് അതിതീവ്ര വ്യാപനത്തിൽ പകച്ച് കേരളം;നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗ്ഗ രേഖ ഇന്ന്3 വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍4...

സംസ്ഥാനത്ത് മഴയും കടലാക്രമണവും; അറബിക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടും

തിരുവനന്തപുരം:സംസ്ഥാനത്ത് മഴയും കടലാക്രമണവും. നാളെയോടെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതീവജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.ഇന്ന് രാത്രിയോ നാളെ രാവിലെയോ അറബിക്കടലില്‍ന്യൂനമര്‍ദം രൂപമെടുക്കുമെന്നാണ്...

യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി:യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. രാജ്യത്തിൻ്റെ കിഴക്കന്‍ പ്രദേശങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്‍ക്ക് സാധ്യതയുള്ളത്.രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്നും അറിയിച്ചിട്ടുണ്ട്. ശനിയാഴ്‍ച രാവിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. അറബിക്കടലും ഒമാന്‍...

സംസ്ഥാനത്ത് നാലുദിവസം കൂടി മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത്...

സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം:   ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ടു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പുള്ളത്.പത്തു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, ഇടുക്കി, എന്നീ ജില്ലകളിലാണ് അലേർട്ട്.കേരളതീരത്ത് മത്സ്യബന്ധനം...

കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.  കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്. ചില ഒറ്റപ്പെട്ട...

യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടമെന്ന് എൻ‌സി‌എം മുന്നറിപ്പ്

ദുബായ്: യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടകരമായ കാലാവസ്ഥയാണെന്ന് എൻ‌സി‌എം മുന്നറിപ്പ് നൽകുന്നു. ശനിയാഴ്ച രാത്രി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു, ഇന്നു രാവിലെയും ശക്തമായ കാറ്റിനൊപ്പം മഴയുപെയ്തത് റോഡുകളും പ്രദേശങ്ങളും വെള്ളത്തിലാക്കി.ഇന്ന് പുലർച്ചെ 2.45 നാണ് റാസ് അൽ ഖൈമയിലെ ജയ്സ് പർവതത്തിൽ യുഎഇയിലെ ഏറ്റവും താഴ്ന്ന...