Wed. Jan 22nd, 2025
Sea wrath worsens in Kerala; Chellanam and Chavakkad severely affected

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ

1 സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷം; ചെല്ലാനത്തും ചാവക്കാടും കൊടുങ്ങല്ലൂരും സ്ഥിതി ഗുരുതരം

2 കൊവിഡ് അതിതീവ്ര വ്യാപനത്തിൽ പകച്ച് കേരളം;നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗ്ഗ രേഖ ഇന്ന്

3 വാക്‌സിന്‍: 18-44 വയസ് മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

4 മഴയിലും കാറ്റിലും വ്യാപക നാശം; അപ്പർകുട്ടനാട് വെള്ളപ്പൊക്ക ഭീതിയിൽ

5 ആശുപത്രിയിലെത്തിച്ച കോവിഡ് ബാധിത മരിച്ചു : ചികിത്സ ലഭിച്ചില്ലെന്നു പരാതി

6 കടലാക്രമണത്തിനൊപ്പം മഴയും വേലിയേറ്റവും; വൈപ്പിനിൽ പ്രളയസമാനം

7 ഓട്ടിസം ബാധിച്ച മകന് ക്രൂരമർദനം, തലകീഴായി നിർത്തി മർദിച്ചു: പിതാവ് അറസ്റ്റിൽ

8 കിടക്കകൾ 1500 ആക്കും: റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ

9 കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ പരുക്കേറ്റയാളുടെ കാൽ മുറിച്ചു മാറ്റി

10 തൃശ്ശൂരിലെ കോവിഡ്​ ബാധിത​ൻറെ മരണം അഞ്ചംഗ സമിതി അന്വേഷിക്കും

11 കോവിഡ് കണക്ക് 14-05-2021

ആലപ്പുഴ- 2149

എറണാകുളം- 3855

തൃശൂർ- 3162

പാലക്കാട്- 2948

https://youtu.be/z0ZOUqxtqok