Fri. Nov 22nd, 2024

Day: May 10, 2021

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം:   തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലായിരുന്നു ജനനം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ…

Kuwait to open cinemas from Ramdan

കുവൈത്തിൽ പെരുന്നാളിന് തിയറ്ററുകൾ തുറക്കും

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കുവൈത്തിൽ പെരുന്നാളിന് തിയറ്ററുകൾ തുറക്കും 2 നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ക്കും യുഎഇ പ്രവേശന വിലക്കേർപ്പെടുത്തി 3 കോവിഡ്…

യുപിയിൽ യമുനാ നദിയിൽ ഒഴുകി എത്തുന്ന മൃതദേഹങ്ങൾ; ഭയന്ന് നാട്ടുകാർ

ലക്നൗ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഭീതി പരത്തി ഉത്തർപ്ര​ദേശിലെ യമുനാ നദിയിലൂ‍ടെ ഒഴുകി വരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതോടെ പ്രദേശത്തെ ജനങ്ങൾ കൊവിഡ് പരക്കുമോ…

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരില്‍ രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം. എകെജി സെന്ററില്‍ തിങ്കളാഴ്ച നടന്ന സിപിഐഎം-കേരള കോണ്‍ഗ്രസ് എം ഉഭയകക്ഷി ചര്‍ച്ചയിലാണ് ചെയര്‍മാന്‍ ജോസ്…

കോൺ​ഗ്രസ് തോൽവി ​ഗൗരവമായി കാണണം; തിരുത്തലുകൾ വേണമെന്നും സോണിയഗാന്ധി

ന്യൂഡൽഹി: കോൺ​ഗ്രസിനുണ്ടായ തിരഞ്ഞെടുപ്പ് തോൽവി ​ഗൗരവമായി കാണണമെന്ന് പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ​ഗാന്ധി. തിരുത്തലുകൾ വേണമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷനെ നിശ്ചയിക്കുന്നതിലും ചർച്ചയുണ്ടാകുമെന്നും…

സംസ്​ഥാനം വിലകൊടുത്ത്​ വാങ്ങിയ കൊവിഡ് വാക്​സിൻ കൊച്ചിയി​ലെത്തി

കൊച്ചി: കേന്ദ്ര സർക്കാർ സൗജന്യവാക്​സിൻ നൽകുന്നത്​ പരിമിതപ്പെടുത്തിയതിനാൽ സംസ്​ഥാന സർക്കാർ വിലകൊടുത്തുവാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന്‍ ​കൊച്ചിയിലെത്തി. സെറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ്​ ഇത്​.…

ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്

ഇന്ത്യയെ ആക്ഷേപിച്ച് ചൈനയുടെ പോസ്റ്റ്

ഇന്ത്യയുടെ കോവിഡ് -19 പ്രതിസന്ധിയെ പരിഹസിച്ച കഴിഞ്ഞ ആഴ്ച ചൈനീസ് സർക്കാരിന്റെ രാഷ്ട്രീയ നിയമകാര്യ സമിതിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവന്നു . ചൈനയിലെ ഒരു യിറോക്കറ്റ്…

വാക്സീൻ നയം; കേന്ദ്രത്തിൻ്റെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിൻറെ സത്യവാങ്മൂലം ചോർന്നതിൽ സുപ്രീംകോടതിക്ക് അതൃപ്തി. വാക്സീൻ നയത്തിൽ കോടതി ഇടപെടരുത് എന്നായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. കോടതി നടപടികൾ തുടങ്ങിയപ്പോൾ തന്നെ…

ബംഗളൂരുവിൽ കരിങ്കൽ ക്വാറി ശ്​മ​ശാനമാക്കി മാറ്റി അധികൃതർ

ബംഗളൂരു: ശ്​മശാനങ്ങളിൽ കൊവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കൽ ക്വാറി ശ്​മശാനമാക്കി അധികൃതർ. ബംഗളൂരുവിൽ പ്രധാനമായി ഏഴു ശ്മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലൻസുകളുടെ നീണ്ട…

സര്‍ക്കാരിനും മുന്‍പെ സെല്‍ഫ് ലോക്ക്ഡൗണ്‍; കൊവിഡ് ബാധിക്കാതെ ഇടമലക്കുടി പഞ്ചായത്ത്

ഇടുക്കി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ഒരാള്‍ക്ക് പോലും രോഗം ബാധിക്കാതെ ഇടമലക്കുടി ഗ്രാമപഞ്ചായത്ത്. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി കൃത്യമായ ക്വാറന്റീനിലൂടെയാണ് കൊവിഡിനെ അകറ്റി നിര്‍ത്തുന്നത്. സംസ്ഥാന…