40000 പട്ടികജാതി, 12000 പട്ടികവർഗ കുടുംബങ്ങൾക്ക് വീട്; ചെലവ് 2080 കോടി
തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. ലൈഫ് മിഷനിൽ 40,000…
തിരുവനന്തപുരം: എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. ലൈഫ് മിഷനിൽ 40,000…
തിരുവനന്തപുരം : എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തുമെന്നു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. പാലക്കാട് കുഴൽമന്ദം…
കോവിഡ് പോരാട്ടം എണ്ണിപ്പറഞ്ഞ് ഐസക്.1. കോവിഡിന് സൗജന്യ ചികില്‍സ ഉറപ്പാക്കി 2. ആരോഗ്യവകുപ്പിന്റെ ചെലവുകള്‍ക്ക് നിയന്ത്രണം എടുത്തുകളഞ്ഞു ∙ 2021–22 ല്‍ ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കും.…
പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. പിണറായി വിജയൻ സർക്കാരിന്റെ അവസാനത്തെ…
കോവിഡ് തുറന്നിടുന്ന സാധ്യതകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് സമമാനമായ സംരംഭത്തിന് തുടക്കമിടുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍പരമായ കഴിവുകള്‍ ഏകോപിപ്പിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.…
ബ്രിസ്‌ബേന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ലഞ്ചിന് പിരിയുമ്പോള്‍ രണ്ടിന് 65 എന്ന നിലയിലാണ്. ഡേവിഡ്…
ദുബായ്/തിരുവനന്തപുരം: തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ മലയാളികളുടെ പുനരധിവാസത്തിന് സമഗ്രമായ പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോപദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം. മൂന്നരലക്ഷത്തിലേറെ…
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍വീണുമരിച്ചതാണെന്നുമുള്ള പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഫാ.മാത്യു നായ്ക്കാംപറമ്പില്‍പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് ഫാദര്‍ മാത്യു…
കർഷക പ്രതിഷേധം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്ര സർക്കാരും കർഷകസംഘടനകളും തമ്മിലുള്ള ഒൻപതാംവട്ട ചർച്ച നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് വിജ്ഞാൻ ഭവനിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും പിയൂഷ്…
തിരുവനന്തപുരം: ഇൗ സർക്കാരിന്റെ അവസാന ബജറ്റ് ഇന്നു രാവിലെ 9ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പ്രഖ്യാപനങ്ങളും…