സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി
റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആസ്‍ട്രസെനിക, മൊഡേണ വാക്സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ…
റിയാദ്: സൗദി അറേബ്യയില്‍ രണ്ട് കൊവിഡ് വാക്സിനുകള്‍ക്ക് കൂടി ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. ആസ്‍ട്രസെനിക, മൊഡേണ വാക്സിനുകള്‍ക്കാണ് പുതിയതായി അനുമതി ലഭിച്ചത്. നിലവില്‍ ഫൈസര്‍ ബയോ…
തിരുവന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ വനിത സെക്യൂരിറ്റിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാത്തതിനെതിരെ ആശുപത്രി ജീവനക്കാരുടെ പ്രതിഷേധം. കഴിഞ്ഞ അഞ്ചാം തിയതിയാണ് ആശുപത്രിയിലെ സെക്യൂരിറ്റിയായ ബിന്ദുവിന് മർദ്ദനമേൽക്കുന്നത്. സെക്യൂരിറ്റി ബിന്ദുവിന്റെ പരാതിയിൽ…
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: ഉംറ തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധം കുവൈത്തിൽ മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ യുഎഇ…
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി ജെ പിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളാണ് ബി ജെ പിയെന്ന് മമത പറഞ്ഞു.തൃണമൂലില്‍…
ന്യൂദല്‍ഹി: എല്‍ ഡി എഫ് സര്‍ക്കാരിന് തുടര്‍ ഭരണം പ്രവചിച്ച് എ ബി പി സി വോട്ടര്‍ അഭിപ്രായ സര്‍വേ. കേരളത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍…
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി മെസേജിംഗ് ആപ്പിന്റെ സ്വകാര്യതാ നയത്തിലെ മാറ്റം പിൻവലിക്കാൻ സർക്കാർ വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടിട്ടു. ഉപയോക്താക്കളുടെ വിവര സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന് കത്തെഴുതി. വാട്‌സ്ആപ്പിന്റെ…
ന്യൂദല്‍ഹി: കര്‍ഷകസമരത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മൂന്ന് കാര്‍ഷിക നിയമങ്ങളും മൂന്ന് ക്രോണി ക്യാപിറ്റലസ്റ്റുകള്‍ക്ക് വേണ്ടി മോദി രൂപകല്‍പ്പന ചെയ്തതെന്നാണ് രാഹുല്‍ പറഞ്ഞു.കാര്‍ഷിക…
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ റിക്രൂട്ട്മെൻറ് ഓഫിസുകൾ 990 ദീനാർ മാത്രമേ ഈടാക്കാവൂ എന്ന് വാണിജ്യ മന്ത്രാലയവും മാൻപവർ അതോറിറ്റിയും വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ…
കൊച്ചി: രാജ്യത്ത് ഇന്ധന വില ദിവസവും റെക്കോർഡുകൾ തകർത്തു കുതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൊവിഡ് വാക്സീനാണ്. വാക്സീൻ വിപണികൾക്കു നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഈ പ്രതീക്ഷയിൽ വിപണികളിലുണ്ടാകുന്ന…
ഡൽഹി: റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ഭാവ്നാ കാന്ത്. വായുസേനയിലെ ടേബ്ലെക്സ് കണ്ടീജന്‍റിന്‍റെ…