Wed. Nov 27th, 2024

Month: January 2021

ഓസ്ട്രേലിയയിലെ വിജയത്തിന്റെ ക്രെഡിറ്റ് ആ കുട്ടികൾക്ക് എനിക്കല്ല ദ്രാവിഡ്

ബെംഗളൂരു: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ്, ആ ടീമിലെ അംഗങ്ങളായ കുട്ടികൾക്ക് തന്നെ അവകാശപ്പെട്ടതാണെന്ന് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുൽ ദ്രാവിഡ്.…

വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം;യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം

ദുബൈ: യുഎഇയിലെ താമസ നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…

ബൈഡനോട് പാകിസ്താൻ;തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യ ഇന്നില്ല പുതിയ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി ‌തീരുമാനങ്ങളെടുക്കണം

ഇസ്‌ലാമാബാദ്: കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകത്ത് അനേകം മാറ്റങ്ങൾ സംഭവിച്ചുവെന്നും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി വേണം പുതിയ നയങ്ങളും ബന്ധങ്ങളും രൂപപ്പെടുത്തേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട്…

കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര; ലക്ഷ്യമിടുന്നത് 30 ശാഖകൾ

തിരുവനന്തപുരം: കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ശാഖകളുട‌െ എണ്ണം 30 ലേക്ക് ഉയർത്താനും പദ്ധതിയുണ്ട്.…

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നേപ്പാൾ പ്രധാനമന്ത്രിയെ പുറത്താക്കി വിമത വിഭാ​ഗം

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ വിമതർ പുറത്താക്കി.ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത…

ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാൽ വർമ;ഇതിലും മികച്ച ഗ്യാങ്സ്റ്റർ സിനിമ വരാനില്ല

ദാവൂദ് ഇബ്രാഹിമിന്റെ ജീവിതം പ്രമേയമാക്കുന്ന ഡി കമ്പനിയുമായി സംവിധായകൻ രാം ​ഗോപാൽ വർമ്മ. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇതിലും മികച്ച മറ്റൊരു ഗ്യാങ്സ്റ്റർ സിനിമ ഉണ്ടായിട്ടില്ലെന്ന് ചിത്രത്തെ…

കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത്;അനുനയിപ്പിക്കാൻ ശ്രമം

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ്. സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സഭാ അധ്യക്ഷനെ കണ്ടു.…

ഞെട്ടിക്കുന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി; ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ല

മുംബൈ: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശവുമായി ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ നാഗ്പൂർ ബ‌ഞ്ചിലെ ജസ്റ്റിസ് പുഷ്പ…

ട്രാക്ടർ റാലിയിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമമെന്ന് ദൽഹി പൊലീസ്; 308 ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞുവെന്നും പൊലീസ്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ പാകിസ്താൻ ശ്രമിക്കുന്നുണ്ടെന്ന് ദല്‍ഹി പൊലീസ്. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ…

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ബ​ഹ്റൈ​ന് കൂ​ടു​ത​ല്‍ മു​ന്നേ​റ്റം നേ​ടാ​ന്‍ സാ​ധി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു ​ഐ​മി

മ​നാ​മ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ബ​ഹ്റൈ​ന് കൂ​ടു​ത​ല്‍ മു​ന്നേ​റ്റം നേ​ടാ​ന്‍ സാ​ധി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു​ഐ​മി വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണ വേ​ള​യി​ലാ​ണ്…