Thu. Dec 26th, 2024

Month: January 2021

ക്യൂബന്‍ ബാങ്കിനെ നിരോധിച്ച് അമേരിക്ക

വാഷിംഗ്‌ടൺ:   ക്യൂബന്‍ ബാങ്കിനെ നിരോധിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ക്യൂബന്‍ മിലിട്ടറിയെ സഹായിക്കുന്നുവെന്നും വെനസ്വേലയില്‍ ക്യൂബ നടത്തുന്ന ഇടപെടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നും ആരോപിച്ചാണ്…

‘ഹലാലി’ന്‍റെ പേരില്‍ വര്‍ഗീയ ധ്രുവീകരണ നീക്കം

ആലുവക്കടുത്ത് കുറുമശേരിയിൽ മോഡി ബേക്കേഴ്സ് എന്ന സ്വകാര്യ സ്ഥാപനം വെച്ച ഹലാൽ ഭക്ഷണം ലഭിക്കും എന്ന ബോർഡ് ഹിന്ദു ഐക്യവേദി പ്രവർത്തകർ നിർബന്ധിച്ച് നീക്കം ചെയ്തു. നോട്ടീസ്…

‘ശരീരത്തിന്റെ ഓരോ ഭാ​ഗങ്ങളായി വിറ്റ് കടം തീർക്കണം’; കത്തെഴുതിവെച്ചിട്ട് കർഷകൻ ആത്മഹത്യ ചെയ്തു

ഭോപ്പാൽ:   മധ്യപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. വൈദ്യുതി കമ്പനിയിൽ നിന്നുള്ള നിരന്തരമായ മാനസിക പീഡനം സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രിക്ക് കത്തെഴുതിവച്ചാണ് 35കാരനായ കർഷകൻ…

മരക്കാര്‍; അറബിക്കടലിന്റെ സിംഹം ഉടൻ എത്തും

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘ റിലീസിനൊരുങ്ങുന്നു. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാമെന്ന്…

കണ്ണൂരിൽ മൂന്നു സീറ്റെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ്

കണ്ണൂർ:   നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂർ ജില്ലയിൽ മൂന്നു സീറ്റെന്ന ആവശ്യമുന്നയിച്ച് മുസ്‍ലിം ലീഗ്. പുറത്തുനിന്നുള്ള നേതാക്കളാരും ഇവിടെ മത്സരിക്കാനെത്തേണ്ടെന്നും ജില്ലയിലെ നേതാക്കൾക്ക് അവസരം നൽകണമെന്നുമാണു…

എച്ച്–1ബി വിസ മരവിപ്പിച്ചത് മാർച്ച് 31 വരെ നീട്ടി ട്രംപ്

വാഷിങ്ടൺ:   എച്ച്–1ബി ഉൾപ്പെടെയുള്ള തൊഴിൽ വിസ നൽകുന്നതു മരവിപ്പിച്ച നടപടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് 31 വരെ നീട്ടി. കൊവിഡ് ബാധ കാരണം…

ഓഹരി വില്പനയിലെ ക്രമക്കേട്; മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി സെബി

മുംബൈ:   ഓഹരി വില്പനയിലെ ക്രമക്കേടിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബി പിഴ ചുമത്തി. മുകേഷ് അംബാനിക്കും മറ്റു…

മുതിർന്ന പൗരന്മാർക്ക് വാതിൽപ്പടി സേവനം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം:   മുതിർന്ന പൗരന്മാർക്കു സർക്കാർ സേവനം വീടുകളിൽ ലഭ്യമാക്കുന്നതുൾപ്പെടെ 10 പദ്ധതികൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സര ദിനത്തിൽ പ്രഖ്യാപിച്ചു. 2 ഘട്ടമായി പ്രഖ്യാപിച്ച,…

സിനിമ തിയേറ്റർ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:   സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ ജനുവരി 5 മുതൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷത്തോളമായി തിയേറ്ററുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. ചലച്ചിത്ര രംഗവുമായി ബന്ധപ്പെട്ടു…

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ലെവൽ വൺ അമ്പയർ ആയി മലയാളി വിദ്യാർത്ഥി എയ്റൊൺ വൈദ്യന്‍

ജോഹന്നാസ്ബർഗ്:   ദക്ഷിണാഫ്രിക്കയിലെ മൊക്വൊപാനെ പീറ്റ് പോട്ട്ഹീറ്റർ ഹൈസ്കൂളിലെ ഏക മലയാളി വിദ്യാർത്ഥി എയ്റൊൺ വൈദ്യന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ലെവൽ വൺ അമ്പയർ ആയി. ജോഹന്നാസ്ബർഗ്…