Sat. Jan 11th, 2025

Month: January 2021

കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിക്കും

ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനങ്ങള്‍ക്കായി പാര്‍ലമെന്റ് ജനുവരി 29 ചേരുമെന്നും പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്…

പരിഹാസം കനത്തു; ഗാംഗുലി അഭിനയിച്ച എണ്ണയുടെ പരസ്യം പിൻവലിച്ച് അദാനി

ഹൃദയാഘാതത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി മുഖമായ പരസ്യം പിൻവലിച്ച് അദാനി വിൽമർ. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം…

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ഇറാന്‍

ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനറല്‍…

“മാറി നിൽക്ക് അങ്ങോട്ട്” ഫുഡിനോട് തുമ്മാരുകുടി

  മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്കിലാണ് ഇന്ന് പത്രക്കാരുടെ മീറ്റ് ആൻ്റ് ഈറ്റ്… കേരളത്തിലെ ഭക്ഷണവും അതുണ്ടാക്കാൻ പോകുന്ന ദുരന്തങ്ങളെപറ്റിയും മുരളി തുമ്മാരുകുടി എഴുതിയ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഇതാണ്…

HMT forest, Kalamassery

എച്ച് എം ടി അങ്കണത്തില്‍ യന്ത്രങ്ങളുടെ മുരള്‍ച്ചയ്ക്കു പകരം കിളിക്കൊഞ്ചല്‍

കൊച്ചി എറണാകുളം നഗരത്തിന്‍റെ വ്യാവസായികഭൂമികയാണ് കളമശേരി. മുന്‍പ് കാടും കുന്നുമായിരുന്ന സ്ഥലം ഇപ്പോള്‍ വ്യവസായശാലകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുമായി വെട്ടിത്തെളിച്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്.  എന്നാല്‍ ഊഷരമായ നഗരനിര്‍മിതിക്കിടിയില്‍…

ചരിത്രനേട്ടമായി ഗെയിൽ; തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്നു മുഖ്യമന്ത്രി

ഒന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചി –മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമായി. എഴായിരത്തി ഇരുന്നൂറ് കോടിരൂപയുടെ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ‘ഒരു രാജ്യം ഒരു…

3 വയസുകാരിയെ ബലാൽസംഗം ചെയ്ത് വലിച്ചെറിഞ്ഞു; പ്രതിയെ പിടിച്ചത് നായ

അമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത യുവാവിനെ പിടികൂടി പൊലീസ് നായ. മുംബൈയിലെ താനെയിൽ നിന്നാണ് ഈ വാർത്ത. മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ മുഖം…

ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കില്ല

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കെത്തില്ല. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്…

1500 ജിയോ ടവറുകള്‍ നശിപ്പിച്ചു; കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും നോട്ടീസ് അയച്ച് കോടതി

കര്‍ഷക പ്രക്ഷോഭത്തിനിടെ ജിയോ ടവറുകള്‍ നശിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനും പഞ്ചാബ് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരിയാന കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കര്‍ഷക…

വോ‌ട്ടുകള്‍ വീണ്ടെ‌ടുക്കാന്‍ എഐസിസി; കര്‍ദിനാള്‍ ക്ലിമ്മിസ് ബാവയെ കണ്ടു

തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാൻ എഐസിസി നേതൃത്വം നേരിട്ടിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ്…