Sun. Jan 12th, 2025

Month: January 2021

മൗനവ്രതവുമായി കർ‌ഷകർ; നിയമങ്ങൾ പിൻവലിക്കില്ലെന്നു കേന്ദ്രം; ചർച്ച പരാജയം

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നും സര്‍ക്കാര്‍ പരിഗണിച്ചില്ല. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ യോഗത്തില്‍ മൗനവ്രതം ആചരിച്ചു. അടുത്ത വെള്ളിയാഴ്ച…

കാമറൂൺ ഫുട്ബോൾ താരം സാമുവൽ എറ്റോയ്ക്ക് ഗോൾഡൻ വിസ

ദുബായ്∙ കാമറൂൺ ഫുട്ബോൾ താരം  സാമുവൽ എറ്റോയ്ക്ക് യുഎഇ  ഗോൾഡൻ വീസ നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫിസിലെത്തിയ സാമുവൽ…

കുമ്പസാരത്തിന്റെ ദുരുപയോഗം: യുവതികള്‍ സുപ്രീംകോടതിയില്‍

കുമ്പസാരത്തിന്റെ ദുരുപയോഗം: യുവതികള്‍ സുപ്രീംകോടതിയില്‍

ന്യൂ ഡൽഹി നിര്‍ബന്ധിത കുമ്പസാരം വേണമെന്ന വ്യവസ്ഥ മത പുരോഹിതരും വൈദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ അഞ്ച് യുവതികള്‍ സുപ്രീം കോടതിയെ…

ഓണ്‍ലെെന്‍ വായ്പ്പ തട്ടിപ്പ്: കൂടുതൽപേർ അറസ്റ്റിൽ

ചെന്നെെ വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പനി ഉടമകളും മൊബെെല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നെെയില്‍ അറസ്റ്റില്‍. രേഖകളില്ലാതെ മൊബെെല്‍ കമ്പനി ആയിരം സിംകാര്‍ഡുകള്‍ ആപ്പുകാര്‍ക്ക് നല്‍കി. ക്വിക്…

പ്രായപൂർത്തിയാകാത്ത മകളെ വി​വാ​ഹം ചെ​യ്തു നൽകി : അമ്മ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മകളെ വി​വാ​ഹം ചെ​യ്തു നൽകി : അമ്മ അറസ്റ്റിൽ

തൃശൂർ പ്രായപൂർത്തിയാകാത്ത മ​ക​ളെ വി​വാ​ഹം ചെ​യ്തു ന​ല്കി​യ സംഭവത്തിൽ അമ്മ അറസ്റ്റിൽ. മാ​ടാ​യി​ക്കോ​ണം സ്വ​ദേ​ശി​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സംഭവത്തിൽ സി​ത്താ​ര​ന​ഗ​ർ പ​ണി​ക്ക​വീ​ട്ടി​ൽ 32 വയസുകാരൻ വി​പി​നെ ക​ഴി​ഞ്ഞ ദി​വ​സം…

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ സുരേഷ് ഗോപി, കൃഷ്ണകുമാർ, സെന്‍കുമാർ എന്നിവർ: രാജഗോപാലില്ല

കൊച്ചി ∙ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിനു സമർപ്പിച്ച് ബിജെപി. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സമർപ്പിച്ചത്. വിജയത്തിന് മികച്ച സാധ്യതയുള്ള മണ്ഡലങ്ങളിൽ…

നിർത്തി വച്ചിരുന്ന ഇന്ത്യ – യുകെ വിമാന സർവീസുകൾ വീണ്ടും ആരംഭിച്ചു

ദില്ലി: ഇന്ത്യ-യുകെ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. 16 ദിവസമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്ന് 246 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം ദില്ലിയിലെത്തി. ഡിസംബർ 23 നാണ്…

"അബദ്ധം പറ്റി" ബെെക്ക് തിരിച്ചേല്‍പ്പിച്ച് കള്ളന്‍

“അബദ്ധം പറ്റി” ബെെക്ക് തിരിച്ചേല്‍പ്പിച്ച് കള്ളന്‍

മലപ്പുറം ചങ്ങരംകുളത്തുനിന്ന് കഴിഞ്ഞദിവസം മോഷണം പോയ ബൈക്കിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളൻ ബൈക്ക് തിരികെ ഏല്പിച്ച മുങ്ങി. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം.ചങ്ങരംകുളത്തുനിന്ന് കഴിഞ്ഞദിവസം മോഷണം പോയ…

ibrahim kunj need proper medication court resists vigilance custody

ഇബ്രാഹിംകുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ജാമ്യം. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോ ഗ്യസ്ഥിതി കണക്കിലെടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം തുടങ്ങി…

കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി

കലാപത്തിൽ ഇന്ത്യൻ പതാക വീശിയത് മലയാളി

ജനുവരി ആറിനു അമേരിക്കയിൽ നടന്ന ട്രംപ് സപ്പോർട്ടേർമാർ നടത്തിയ പടകൂറ്റൻ റാലിയിൽ എല്ലാവർക്കും കൗതുകുമുണർത്തിയ ഇന്ത്യൻ പതാക പിടിച്ചിരുന്നത് ഒരു മലയാളിയാണ്. അമേരിക്കയെ ലോക രാഷ്ട്രങ്ങൾക് മുന്നിൽ…