Tue. Nov 19th, 2024

Day: January 29, 2021

വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായ വിജയം കോൺ​ഗ്രസിന് ഉണ്ടായില്ല. എൽഡിഎഫ്…

ഇന്ത്യ-യുഎസ് ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് മെച്ചപ്പെടുമെന്ന് വ്യക്തമാക്കി പെന്റഗണ്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ്…

കൊവിഡ് ബാധ പുരുഷന്മാരുടെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം

ജര്‍മനി: പുരുഷന്മാരിലെ കൊവിഡ് ബാധ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പഠനം. കൊവിഡ് ബാധ ബീജത്തിൻ്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.  ഇത്…

കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നൽകി കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക നേതാവ് രാകേഷ് തികേതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാവരും കര്‍ഷകര്‍ക്കൊപ്പം പൂര്‍ണ പിന്തുണ നല്‍കി രംഗത്തുണ്ടെന്നും നിങ്ങളുടെ ആവശ്യങ്ങളെല്ലാം…

ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത

ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത

ആലപ്പുഴ ബൈപ്പാസിനെ പറ്റി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ കവിത. ‘നാളെയുടെ സ്വപ്നങ്ങൾ ‘ എന്ന പേരിലാണ് കവിത. ആലപ്പുഴ ബൈപ്പാസിൻറെ ഭംഗിയെ വിവരിക്കുന്ന കവിത ഇതിനോടകം…

P Sreeramakrishnan

സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ്…

Singhu Protest

സിംഘുവില്‍ കനത്ത സംഘര്‍ഷം; കര്‍ഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടി

ഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ കനത്ത സംഘര്‍ഷം. കര്‍ഷക സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ സിംഘുവില്‍ എത്തുകയായിരുന്നു. കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.…

അപ്പാർട്ട്മെന്റിലെ താമസക്കാരിൽ നിന്ന് അപ്രതീക്ഷിത സമ്മാനം

അപ്പാർട്ട്മെന്റിലെ താമസക്കാരിൽ നിന്ന് അപ്രതീക്ഷിത സമ്മാനം

പകർച്ചവ്യാധികൾക്കിടയിൽ സാമ്പത്തികമായി ദുരിതമനുഭവിച്ചവരിൽ ഒരാളാണ് ന്യൂയോർക്കിൽ നിന്നുള്ള റോസ എന്ന ക്ലീനിംഗ് വനിത. 20 വർഷമായി ന്യൂയോർക്ക് ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അവർ ജോലി ചെയ്ത വരുന്നു. …

IFFK

ഐഎഫ്എഫ്കെ ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഐഎഫ്എഫ്കെയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ സംഘടിപ്പിക്കുന്നത്. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും…

എൽഡിഎഫും ബിജെപിയും ഒന്നിക്കുന്ന മുസ്ലിം ലീഗ് വിരുദ്ധത

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെന്ന പോലെ യുഡിഎഫിനെതിരെ മുസ്ലിം ലീഗിനെ കേന്ദ്രീകരിച്ചുള്ള ആക്രമണ തന്ത്രമാണ് എൽഡിഎഫ് നിയമസഭ തെരഞ്ഞെടുപ്പിലും സ്വീകരിക്കാൻ പോകുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലിം…