Thu. Apr 25th, 2024
മ​നാ​മ:

ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.പു​തി​യ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബ​ഹ്റൈെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ച്ചേ​രേ​ണ്ട റൂ​ട്ടു​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​ക്കു​ന്ന വി​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.
അ​റൈ​വ​ൽ, ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചു​ക​ളി​ലേ​ക്ക് വ​രു​ന്ന​തി​നു​ള്ള റോ​ഡു​ക​ളും പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളും നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ യാ​ത്ര​ക്കാെ​ര ഉ​ൾ​ക്കൊ​ള്ളാ​നും മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ൽ​കാ​നും പു​തി​യ ടെ​ർ​മി​ന​ൽ വ​ഴി സാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

By Divya