Sun. Nov 17th, 2024

Day: January 25, 2021

കെ എസ് ചിത്രയ്ക്ക് പത്മഭൂഷൺ

ദില്ലി: രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്‌മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണും…

പാ​ർ​ക്കി​ങ്ങി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ കണ്ടെ​ത്താ​ൻ സ്മാ​ർ​ട്ട് വാ​ഹ​നം പു​റ​ത്തി​റ​ക്കി ദുബൈ ആ​ർ‌ടിഎ

ദു​ബൈ: പൊ​തു പാ​ർ​ക്കി​ങ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പൊ​തു പാ​ർ​ക്കി​ങ്ങി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ കണ്ടെ​ത്താ​നും ദു​ബൈ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ‌​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി ആ​ർ‌ടിഎ സ്മാ​ർ​ട്ട് വാ​ഹ​നം…

ദു​ബൈ​യി​ലെ ഹി​ന്ദു ക്ഷേ​ത്രം അ​ടു​ത്ത വ​ർ​ഷം തു​റക്കും

ദു​ബൈ: ഇ​മാ​റാ​ത്ത് ഹൃ​ദ​യ​മ​ന്ത്ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന സ​ഹി​ഷ്ണു​ത​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി ദു​ബൈ​യി​ൽ ഉ‍യ​രു​ന്ന ഹൈ​ന്ദ​വ ക്ഷേ​ത്രം 2022ലെ ​ദീ​പാ​വ​ലി നാ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഇ​ന്ത്യ​ൻ, അ​റ​ബി വാ​സ്തു​വി​ദ്യ​യു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ നി​ർ​മി​ക്കു​ന്ന…

സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ

സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം;യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം കുവൈത്ത് വിദേശികളെ ഒഴിവാക്കുന്നു,…

നവോഥാന നായകൻ പി പൽപ്പുവിന്റെ സ്മരണയ്ക്ക്

നവോത്ഥാന നായകൻ പി പൽപ്പുവിന്റെ സ്മരണയ്ക്ക്

നവോത്ഥാന നായകനായ ഡോക്ടർ പി പൽപ്പുവിന്റെ ഓർമ്മദിവസമാണ് ഇന്ന്. മഹാമാരിയെ നേരിട്ടകൊണ്ട് ഇരിക്കുകയും വാക്‌സിനായി കാത്തിരിക്കുകയും ചെയുന്ന ഈ ലോകത്തിന് മുമ്പിൽ ശാസ്ത്രം ഇത്രയേറെ പുരോഗമിക്കുന്നതിന് മുൻപ് മഹാമാരിയ്ക്ക്…

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമെന്ന് ഐഎംഎ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. …

പത്തനാപുരത്ത് ഗണേഷിനെതിരെ സിപിഐ;ഗണേഷ് കുമ്പിടി രാജാവ്

കൊല്ലം: അഞ്ചാം മത്സരത്തിന് തയ്യാറെടുക്കുന്ന കേരളാ കോൺഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാറിനെതിരെ പത്തനാപുരത്തെ ഇടതുമുന്നണിയില്‍ പാളയത്തില്‍ പട. ഗണേഷ് കുമ്പിടി രാജാവാണെന്നും ഇടതുമുന്നണിയുടെ…

കുതിരാൻ തുരങ്കപാത അനിശ്ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി കുതിരാൻ തുരങ്കപാത തുറക്കുന്നതിലെ അനിശ്ചിതത്വത്തിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം. അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി നീരീക്ഷിച്ചു. ബുധനാഴ്ചയ്ക്കകം എന്താണ് ചെയ്യാൻ പോകുന്നതെന്ന്…

ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി; ഉടന്‍ നിയമനടപടി വേണം: പിണറായി വിജയന് കത്തയച്ച് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ശബരിമല വിധിക്കെതിരെ നല്‍കിയ റിവ്യു ഹർജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹർജി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം…

നേതാജിയെയും ബംഗാളിനെയും ബി.ജെ.പി അപമാനിച്ചു;എനിക്ക് തോക്കുകളില്‍ വിശ്വാസമില്ല രാഷ്ട്രീയത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപി സുഭാഷ് ചന്ദ്രബോസിനെയും ബംഗാളിനെയും അപമാനിച്ചെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി.സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മമത സര്‍ക്കാര്‍ ആ…