സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ: ഗൾഫ് വാർത്തകൾ

സൗദി അറേബ്യയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തലും സുസ്ഥിരവുമായ വികസനം കൈവരിക്കലും ലക്ഷ്യമിട്ട് അഞ്ച് വര്ഷത്തേയ്ക് പദ്ധിതി.

0
77
Reading Time: < 1 minute

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ

  • സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ
  • വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് മാതാപിതാക്കളെ രാജ്യത്തേക്ക് കൊണ്ടുവരാം;യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം
  • കുവൈത്ത് വിദേശികളെ ഒഴിവാക്കുന്നു, പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു
  • ഒമാന്‍ കര അതിര്‍ത്തികള്‍ ഒരാഴ്ച കൂടി അടച്ചിടും
  • സുരക്ഷിത നഗരങ്ങളിൽ അബുദാബി വീണ്ടും ഒന്നാമത്
  • ഇന്ത്യൻ നഴ്സ്മാർ വിമാനത്താവളത്തിൽ കുടുങ്ങി,എംബസിയും സാമൂഹ്യപ്രവർത്തകരും തുണയായി
  • കൊവിഡ് വ്യാപിക്കുന്നതിന് കാരണം സ്വകാര്യ പാർട്ടികളും, കൂടിച്ചേരലുമെന്ന് ദുബായ് പോലിസ്
  • ഹോം ക്വാറന്റീൻ: പട്ടിക പുതുക്കി ഖത്തർ
  • സൗദി വിപണിയിൽ പ്രകടമായ പുരോഗതി ഉണ്ടെന്ന് റിപ്പോർട്ട്
  • വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ബ​ഹ്റൈ​ന് കൂ​ടു​ത​ല്‍ മു​ന്നേ​റ്റം നേ​ടാ​ന്‍ സാ​ധി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

Advertisement